EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാവുന്നു, ഡാമുകൾ തുറന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാവുന്നു, ഡാമുകൾ തുറന്നു
News

വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാവുന്നു, ഡാമുകൾ തുറന്നു

News Desk
Last updated: August 9, 2022 7:18 AM
News Desk
Published: August 9, 2022
Share

സംസ്ഥാനത്ത് വ്യാഴാഴ്‌ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്തത് 12 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കരുതുന്നു. ഒഡിഷ – ചത്തിസ്ഗർ തീരങ്ങളിലേക്ക് സഞ്ചരിച്ച് വടക്ക് പടിഞ്ഞാറു ദിശയിലേക്ക് എത്താനാണ് സാധ്യതയെന്നും വിലയിരുത്തുന്നു. സാധാരണ സ്ഥാനത്ത് നിന്നും മാറി തെക്ക് ഭാഗത്തയാണ് മൺസൂൺ പാത്തി നിലവിൽ സ്ഥിതി ചെയ്യുന്നതെന്നും തീരദേശ വാസികൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിപ്പ് നൽകി

അതേസമയം മലയോരപ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല.

TAGGED:dam openrain alertrain kerala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സുരേഷ് ഗോപിയുടെത് മാപ്പ് പറച്ചിലായി തോന്നിയില്ല: നിയമനടപടിയുമായി മുന്നോട്ടെന്ന് മാധ്യമപ്രവര്‍ത്തക

October 28, 2023
News

ലൂസിഫറിനെ മറികടന്നു, മുന്നിൽ പ്രേമലു: പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ സ‍ർവ്വം മായ

January 15, 2026
News

മാർബർഗ് വൈറസ്, രണ്ട് സ്ഥലങ്ങളിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ യുഎഇ പൗരന്മാരോട് മന്ത്രാലയം നിർദ്ദേശിച്ചു

April 2, 2023
News

പൾസർ സുനിക്കും കൂട്ടർക്കും 20 വർഷം തടവ്: കിട്ടിയത് ഏറ്റവും കുറഞ്ഞ ശിക്ഷ

December 12, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?