EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിഡി സതീശന്‍ എല്ലാ മര്യാദയും ലംഘിച്ചു, ‘വെറും ഡയലോഗ് സതീശനായി’ മാറി: പി എ മുഹമ്മദ് റിയാസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിഡി സതീശന്‍ എല്ലാ മര്യാദയും ലംഘിച്ചു, ‘വെറും ഡയലോഗ് സതീശനായി’ മാറി: പി എ മുഹമ്മദ് റിയാസ്
News

വിഡി സതീശന്‍ എല്ലാ മര്യാദയും ലംഘിച്ചു, ‘വെറും ഡയലോഗ് സതീശനായി’ മാറി: പി എ മുഹമ്മദ് റിയാസ്

Web News
Last updated: December 21, 2023 9:17 AM
Web News
Published: December 21, 2023
Share

പ്രതിപക്ഷ നേതാവ് എല്ലാ മര്യാദയും ലംഘിച്ചുവെന്ന് പൊതുമരാമത്ത് മന്ത്ര പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷന നേതാവിന്റെ ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ മ്യൂസിക്ക് ഇട്ട് നല്‍കാന്‍ മാത്രമേ പറ്റൂ. നവകേരള സദസ്സിന്റെ ശോഭ കെടുത്താനാണ് അക്രമം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

രണ്ടരക്കൊല്ലം കാരം എന്തൊക്കെ പറഞ്ഞു, വെറും ‘ഡയലോഗ് സതീശനായി’ വിഡി സതീശന്‍ മാറി,

ഇപ്പോള്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിവിളിക്കുകയാണ്. സെക്രട്ടറിയേറ്റില്‍ സാധാരണ കൊടിയുമായാണ് സമരം. ഇവിടെ ആണിയടിച്ച പട്ടികയുമായാണ് വരുന്നത്. പൊലീസ് വാഹനം ആക്രമിക്കുന്നു. സമരത്തില്‍ നിന്ന് പിടിച്ചുകൊണ്ടു പോകുന്ന ക്രിമിനല്‍ അംഗങ്ങളെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പൊലീസ് വാഹനത്തില്‍ നിന്ന് ഇറക്കുയാണ്. അവരെ പ്രതിപക്ഷ നേതാവിന്റെ ഔ ദ്യോഗിക കാറില്‍ കൊണ്ടു പോകുന്നു. ഇതൊക്കെയാണ് കാണുന്നത്. എല്ലാ മര്യാദയും ലംഘിക്കുന്ന കാര്യങ്ങളാണ് കാണുന്നതെന്നും റിയാസ് പറഞ്ഞു.

കോണ്‍ഗ്രസില്‍ തന്നെ പ്രതിപക്ഷ നേതാവ് ഒറ്റപ്പെടുന്ന സ്ഥിതിയാണ്. വ്യാജ ഐഡികാര്‍ഡിന്റെ വിഷയത്തില്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ സ്വന്തക്കാരും ചേര്‍ന്ന് ചെയ്തതാണ് വ്യാജ ഐഡി കാര്‍ഡ് എന്നാണ് പൊതുവെ പറയപ്പെടുന്നത് എന്നും റിയാസ് ആരോപിച്ചു.

 

 

TAGGED:CongressPA Muhammed RiyasV D Satheesan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘സായുധ സേനയെ നിയമിക്കണം’; ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെജിഎംഒഎ

May 11, 2023
News

വിളത്തൂർ എന്ന ‘ഇൻസ്റ്റാൾമെന്റ് ഗ്രാമം ‘

August 13, 2022
News

മോദിയുടെ ജപ്പാൻ – ചൈന സന്ദർശനം തുടങ്ങി: യുഎസ് തീരുവയ്ക്ക് തിരിച്ചടി കിട്ടുമോ?

August 29, 2025
News

ശരീരത്തില്‍ രക്തം; ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍

September 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?