EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: “റാം c/o ആനന്ദി” സിനിമയാകുന്നു, നവാഗത സംവിധായിക അനുഷ പിള്ളയാണ് ചിത്രമൊരുക്കുന്നത്”
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > “റാം c/o ആനന്ദി” സിനിമയാകുന്നു, നവാഗത സംവിധായിക അനുഷ പിള്ളയാണ് ചിത്രമൊരുക്കുന്നത്”
Entertainment

“റാം c/o ആനന്ദി” സിനിമയാകുന്നു, നവാഗത സംവിധായിക അനുഷ പിള്ളയാണ് ചിത്രമൊരുക്കുന്നത്”

News Desk
Last updated: December 19, 2023 5:52 PM
News Desk
Published: December 19, 2023
Share

കൊച്ചി : മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായ “റാം C/O ആനന്ദി” സിനിമയാകുന്നു. യുവ എഴുത്തുകാരൻ അഖിൽ പി ധർമജൻ എഴുതിയ നോവൽ വെൽത്ത് ഐ സിനിമാസിന്‍റെ ബാനറിൽ നിർമാതാവ് വിഗ്നേഷ് വിജയകുമാറാണ് നിർമിക്കുന്നത്. നവാഗത സംവിധായിക അനുഷ പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കൊച്ചി ഗ്രാന്‍റ് ഹയാത്തിൽ നടന്ന ചടങ്ങിൽ വെൽത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്‌നേഷ് വിജയകുമാറും സംവിധായകനും വെൽത്ത് ഐ സിനിമാസ് ജൂറി ചെയർമാൻ കൂടിയായ കമലും ചേർന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മലയാളം തമിഴ് ഭാഷകളിലായി അണിയിച്ചൊരുക്കുന്ന സിനിമയിൽ ഇരു സിനിമാ മേഖലയിലെയും പ്രമുഖതാരങ്ങൾ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ.പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും പ്രമേയമാകുന്ന ചിത്രത്തിലൂടെ മറ്റൊരു വനിത സംവിധായിക കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്. സംവിധായകൻ കമലിന്‍റെ അസോസിയേറ്റ് ഡയറക്ടറായ അനുഷ വികെ പ്രകാശിന്‍റെ കൂടെയും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.പ്രതിവർഷം മൂന്ന് സിനിമകൾ എന്ന ലക്ഷ്യത്തോടെ ലോഞ്ച് ചെയ്ത വെൽത്ത്-ഐ സിനിമാസ് സിനിമയിൽ നിന്നു കിട്ടുന്ന വരുമാനം അവശകലാകാരന്മാരുടെ പുനരധിവാസത്തിനായി നീക്കിവെക്കുമെന്ന് നിർമ്മാതാവ് വിഘ്‌നേഷ് വിജയകുമാർ അറിയിച്ചു

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

റോഷൻ മാത്യു, ദിലീഷ് പോത്തൻ ചിത്രവുമായി ഷാഹി കബീർ. ചിത്രീകരണം ഇരിട്ടിയിൽ തുടങ്ങി.

August 26, 2024
Entertainment

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി ദേവാര; റിലീസ് ദിനം റെക്കോർഡ് കളക്ഷൻ

September 28, 2024
Entertainment

‘കാർപെന്റർ’ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ ‘, സന്തോഷം അടക്കാൻ കഴിയാതെ കീരവാണി

March 16, 2023
Entertainment

ടർബോയ്ക്ക് മെഗാ റിലീസ്: ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രം

May 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?