EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘എന്റെ മനസ് പറയുന്നു ഇനി ഇവിടുന്നൊരു തിരിച്ച് പോക്കുണ്ടാകില്ലെന്ന്’; രാസ്ത ട്രെയ്‌ലര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > ‘എന്റെ മനസ് പറയുന്നു ഇനി ഇവിടുന്നൊരു തിരിച്ച് പോക്കുണ്ടാകില്ലെന്ന്’; രാസ്ത ട്രെയ്‌ലര്‍
Entertainment

‘എന്റെ മനസ് പറയുന്നു ഇനി ഇവിടുന്നൊരു തിരിച്ച് പോക്കുണ്ടാകില്ലെന്ന്’; രാസ്ത ട്രെയ്‌ലര്‍

News Desk
Last updated: December 18, 2023 1:14 PM
News Desk
Published: December 18, 2023
Share

 

സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന രാസ്തയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രം ജനുവരി 5നാണ് തിയേറ്ററില്‍ എത്തുക. ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു സര്‍വൈവല്‍ ത്രില്ലറാണ് ചിത്രം.

ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി. രവി, അനീഷ് അന്‍വര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അവിന്‍ മോഹന്‍ സിതാരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത് അഫ്തര്‍ അന്‍വര്‍ ആണ്.

പ്രൊജക്റ്റ് ഡിസൈന്‍ സുധാ ഷാ, കലാസംവിധാനം : വേണു തോപ്പില്‍. ബി.കെ. ഹരി നാരായണന്‍, അന്‍വര്‍ അലി, ആര്‍. വേണുഗോപാല്‍ എന്നിവരുടെ വരികളില്‍ വിനീത് ശ്രീനിവാസന്‍, അല്‍ഫോണ്‍സ് ജോസഫ്, സൂരജ് സന്തോഷ്, അവിന്‍ മോഹന്‍ സിതാര എന്നിവര്‍ ആലപിച്ച മികച്ച ഗാനങ്ങളാണ് രാസ്തയില്‍ ഉള്ളത്. നിശ്ചല ഛായാഗ്രഹണം: പ്രേംലാല്‍ പട്ടാഴി, മേക്കപ്പ് : രാജേഷ് നെന്മാറ, ശബ്ദരൂപകല്പന : എ.ബി. ജുബ്, കളറിസ്റ്റ് : ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ മാനേജര്‍ : ഖാസിം മുഹമ്മദ് അല്‍ സുലൈമി, വി.എഫ്.എക്‌സ് : ഫോക്‌സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം : ഷൈബി ജോസഫ്, സ്‌പോട്ട് എഡിറ്റിങ് : രാഹുല്‍ രാജു, ഫിനാന്‍സ് കണ്‍ട്രോളര്‍ : രാഹുല്‍ ചേരല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഹോച്ചിമിന്‍ കെ.സി, ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ : പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

 

TAGGED:Rastha movie
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ; സൂപ്പർസ്റ്റാർ എത്തിയത് യൂസഫലിക്കൊപ്പം

May 23, 2024
Entertainment

ആരാധകരെ ഒഴിവാകാന്‍ ട്രാഫിക് നിയമം ലംഘിച്ചു; വിജയ്ക്ക് പിഴ

July 12, 2023

സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക്

June 6, 2023
Entertainment

റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’; ഓഗസ്റ്റ് 15ന് തീയേറ്ററുകളിൽ

June 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?