EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘രഞ്ജിത്ത് എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് എനിക്ക് അറിയില്ല’; കോമാളി പരാമര്‍ശത്തില്‍ ഭീമന്‍ രഘു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘രഞ്ജിത്ത് എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് എനിക്ക് അറിയില്ല’; കോമാളി പരാമര്‍ശത്തില്‍ ഭീമന്‍ രഘു
Entertainment

‘രഞ്ജിത്ത് എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് എനിക്ക് അറിയില്ല’; കോമാളി പരാമര്‍ശത്തില്‍ ഭീമന്‍ രഘു

News Desk
Last updated: December 12, 2023 9:15 AM
News Desk
Published: December 12, 2023
Share

 

സംവിധായകന്‍ രഞ്ജിത്ത് നടന്‍ ഭീമന്‍ രഘുവിനെ കോമാളി എന്ന് വിളിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആ പ്രതികരണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭീമന്‍ രഘു. രഞ്ജിത്ത് എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് തനിക്ക് അറിയില്ലെന്നാണ് ഭീമന്‍ രഘു പറഞ്ഞത്. മാധ്യമ സിന്‍ഡിക്കേറ്റിനിനോടായിരുന്നു ഭീമന്‍ രഘുവിന്റെ പ്രതികരണം.

സിനിമയില്‍ ഞാന്‍ അധിക്ഷേപങ്ങള്‍ ഒരുപാട് അനുഭവിച്ചതാണ്. അതുകൊണ്ട് ഇപ്പോള്‍ ഇവയൊന്നും വലിയ കാര്യമായി തോന്നുന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. രഞ്ജിത്തിനെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. മിടുക്കനാണ്, മിടുമിടുക്കനാണ്. എന്നാല്‍ എന്നെക്കുറിച്ച് എന്താണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍ എന്നറിയില്ല. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. – ഭീമന്‍ രഘു

ഭീമന്‍ രഘു മണ്ടനും കോമാളിയുമാണെന്നാണ് രഞ്ജിത്ത് പറഞ്ഞത്. മസില്‍ ഉണ്ടെന്നേയുള്ളു, ഭീമന്‍ രഘു പണ്ടെ ഇങ്ങനെയാണ്. ദ ന്യു ഇന്ത്യന്‍ എക്‌സ്‌പ്രെസ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും കഴിയുന്നവരെ ഭീമന്‍ രഘു എഴുന്നേറ്റു നിന്ന് കേട്ടതു സംബന്ധിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

TAGGED:bheeman raghuDirector Ranjith
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ പ്രേമലുവും നൂറ് കോടി ക്ലബിൽ

March 11, 2024
Entertainment

അഭിഷേക് നാമയുടെ സംവിധാനത്തിൽ ‘നാഗബന്ധം’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

April 9, 2024
EntertainmentNews

മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന ‘തലവര’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്, ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ

August 3, 2025
Entertainment

കേരള സ്റ്റോറിയുടെ ഒടിടി റിലീസ് വൈകുന്നു; ഇതുവരെ റൈറ്റ്സ് വിറ്റു പോയില്ലെന്ന് സൂചന

June 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?