EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘യഥാര്‍ത്ഥ സ്ത്രീപക്ഷം പുരുഷന്‍മാര്‍ പറയുന്നില്ല’, അതിനാലാണ് സ്ത്രീകള്‍ സ്വന്തം പക്ഷം പറഞ്ഞ് സിനിമ ചെയ്യുന്നതെന്ന് ഓപ്പണ്‍ ഫോറം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘യഥാര്‍ത്ഥ സ്ത്രീപക്ഷം പുരുഷന്‍മാര്‍ പറയുന്നില്ല’, അതിനാലാണ് സ്ത്രീകള്‍ സ്വന്തം പക്ഷം പറഞ്ഞ് സിനിമ ചെയ്യുന്നതെന്ന് ഓപ്പണ്‍ ഫോറം
Entertainment

‘യഥാര്‍ത്ഥ സ്ത്രീപക്ഷം പുരുഷന്‍മാര്‍ പറയുന്നില്ല’, അതിനാലാണ് സ്ത്രീകള്‍ സ്വന്തം പക്ഷം പറഞ്ഞ് സിനിമ ചെയ്യുന്നതെന്ന് ഓപ്പണ്‍ ഫോറം

News Desk
Last updated: December 12, 2023 8:41 AM
News Desk
Published: December 12, 2023
Share

 

സിനിമയില്‍ യഥാര്‍ത്ഥ സ്ത്രീപക്ഷെ പുരുഷന്‍മാര്‍ പറയാത്തതിനാലാണ് സ്ത്രീകള്‍ക്ക് സ്വന്തം പക്ഷം പറഞ്ഞ് സിനിമ ചെയ്യേണ്ടി വരുന്നതെന്ന് ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ ശ്രുതി ശരണ്യം. സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍ സിനിമയില്‍ അവതരിപ്പിക്കേണ്ടത് സ്ത്രീകളുടെ മാത്രം ചുമതലയല്ലന്നും പുരുഷന്റെ വിലയിരുത്തലിലെ സ്ത്രീപക്ഷമാണ് സിനിമകളില്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും ഓപ്പണ്‍ ഫോറത്തില്‍ പറഞ്ഞു.

സിനിമയിലെ പ്രണയവും ലൈംഗികതയുമെല്ലാം പുരുഷന്റെ കാഴ്ചപ്പാടുകള്‍ മാത്രമായി ചുരുങ്ങുകയാണെന്നു ജപ്പാനീസ് ക്യൂറേറ്റര്‍ കികി ഫുങ് പറഞ്ഞു. സ്ത്രീ നോട്ടം മാത്രമല്ല പുരുഷ നോട്ടവും ചര്‍ച്ച ആകണമെന്ന് നാതാലിയ ശ്യാം അഭിപ്രായപ്പെട്ടു.

ശരീര രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും സ്ത്രീകളെ എങ്ങനെ സ്‌ക്രീനില്‍ പുരുഷന്‍ അവതരിപ്പിക്കുന്നു എന്നത് പ്രസക്തമാണെന്നും ജൂറി അംഗം മാര മാറ്റ ചൂണ്ടിക്കാട്ടി. സിനിമയുടെ സാങ്കേതിക മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്ന് വരണമെന്ന് വിധു വിന്‍സെന്റും കൂട്ടിച്ചേര്‍ത്തു. ശ്രേയ ശ്രീകുമാര്‍, സംഗീത ചേനംപുള്ളി തുടങ്ങിയവര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തു.

 

TAGGED:iffk
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

വാങ്ക്,ഫൂട്ടേജ് സിനിമകളുടെ തിരക്കഥാകൃത്ത് ഷബ്ന മുഹമ്മദ് സംവിധായകയാവുന്ന ‘ഡെലുലു’

September 17, 2024
EntertainmentNews

‘വഴിയില്‍ കുഴി ഇല്ലാ!’, ‘ന്നാ താൻ കേസ് കൊട്’ പുതിയ പോസ്റ്ററും വൈറല്‍

August 18, 2022
EntertainmentNews

തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ കോൺ​ഗ്രസിലേക്ക്

August 20, 2022
EntertainmentNews

ഈ വർഷത്തെ മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്റ്റീവൻ സ്പിൽബർഗിന്

January 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?