EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കല്യാണിയുടെ ‘ശേഷം മൈക്കില്‍ ഫാത്തിമ’; ഒടിടി റിലീസിന് ഒരുങ്ങുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > കല്യാണിയുടെ ‘ശേഷം മൈക്കില്‍ ഫാത്തിമ’; ഒടിടി റിലീസിന് ഒരുങ്ങുന്നു
Entertainment

കല്യാണിയുടെ ‘ശേഷം മൈക്കില്‍ ഫാത്തിമ’; ഒടിടി റിലീസിന് ഒരുങ്ങുന്നു

News Desk
Last updated: December 11, 2023 11:06 AM
News Desk
Published: December 11, 2023
Share

 

കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായ ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം നെറ്റ്ഫ്‌ലിക്‌സിലാണ് സ്ട്രീം ചെയ്യുക. ഡിസംബര്‍ 15ന് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം എത്തും.

മനു സി കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലപ്പുറത്തെ ഫുട്‌ബോള്‍ ആവേശത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം നവംബര്‍ 17നാണ് തിയേറ്ററിലെത്തിയത്. ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ കല്യാണിക്കൊപ്പം സുധീഷ്, ഫെമിന ജോര്‍ജ്, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കിരണ്‍ ദാസ് – എഡിറ്റര്‍, സംഗീതം – ഹിഷാം അബ്ദുല്‍ വഹാബ്, കലാ സംവിധാനം – നിമേഷ് താനൂര്‍, വസ്ത്രാലങ്കാരം-ധന്യാ ബാലകൃഷ്ണന്‍.

TAGGED:kalyani priyadarshanNetflixsesham mikeil fathima
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

മുൻ കാമുകനെ പരിഹസിച്ച് ഷക്കീറയുടെ ആൽബം; ഗാനം വമ്പൻ ഹിറ്റ് 

January 17, 2023
Entertainment

അരിക്കൊമ്പനെക്കുറിച്ച് സിനിമ വരുന്നു: ചിത്രമൊരുക്കുന്നത് സാജിദ് യാഹിയ

May 6, 2023
Entertainment

‘കാതല്‍’ ഇനി ആമസോണ്‍ പ്രൈമില്‍; സൗജന്യ സ്ട്രീമിംഗ് ഉടന്‍

January 4, 2024
Entertainment

മലയാള സിനിമയിൽ നിന്നും ഒഴിവാക്കാൻ പറ്റാത്ത നടൻമാരാണോ ഷെയ്ൻ നി​ഗവും ശ്രീനാഥ് ഭാസിയും: എം.എ നിഷാദ്

May 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?