EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ലാല്‍ സലാം’; നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കാനം; വീട്ടുമുറ്റത്തെ പുളിഞ്ചുവട്ടില്‍ അന്ത്യവിശ്രമം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ലാല്‍ സലാം’; നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കാനം; വീട്ടുമുറ്റത്തെ പുളിഞ്ചുവട്ടില്‍ അന്ത്യവിശ്രമം
News

‘ലാല്‍ സലാം’; നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കാനം; വീട്ടുമുറ്റത്തെ പുളിഞ്ചുവട്ടില്‍ അന്ത്യവിശ്രമം

Web News
Last updated: December 10, 2023 11:26 AM
Web News
Published: December 10, 2023
Share

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി ജന്മനാട്. കോട്ടയത്തെ കാനത്ത് കൊച്ചുകളപ്പുരയിടത്തെ വീട്ടു വളപ്പില്‍ 11.20 ഓടെ സംസ്‌കാരം നടന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് ഭൗതിക ശരീരം സംസകരിച്ചത്.

പത്തരയോടെ പൊതുദര്‍ശനം അവസാനിപ്പിച്ച് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കാനത്തെ വീട്ടില്‍ എത്തിച്ചേര്‍ന്നു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍ തുടങ്ങിയവര്‍ ഇന്നലെ മുതല്‍ കാനത്തിന്റെ ഭൗതിക ശരീരത്തെ അനുഗമിച്ചിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിലാപയാത്ര കടന്നുപോയത്. കടന്നു പോയ ഇടങ്ങളിലെല്ലാം ആളുകള്‍ തിങ്ങി നിറഞ്ഞതോടെ യാത്ര മണിക്കൂറുകളോളം വൈകി. ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം 7.30 ഓടെയാണ് കാനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചത്.

.

TAGGED:cpiKanam Rajendran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സജി ചെറിയാന്റെ മല്ലപ്പളളി പ്രസം​ഗം;‘ഭരണഘടനയെ മാനിക്കുന്നതല്ല ’;പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി;അന്വേഷണത്തോട് സഹകരിക്കുമെന്ന് ഹൈക്കോടതി

November 21, 2024
News

​ഗൾഫിലെ ഏറ്റവും വലിയ സിനിമ തിയറ്റർ നാളെ തുറക്കുന്നു

August 30, 2022
NewsUncategorized

സ്ത്രീകളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ വനിതാ ജീവനക്കാർ ഒപ്പം വേണം, നിർദേശം ദേശീയ മെഡിക്കൽ കമ്മീഷൻ കരടിൽ

June 26, 2023
News

ഓപ്പറേഷൻ കാവേരി: ഇന്ത്യക്കാരുമായി ആദ്യ കപ്പൽ ജിദ്ദയിലേക്ക് പുറപ്പെട്ടു

April 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?