EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആത്മഹത്യ ചെയ്യുമെന്ന് മെസേജ്, ഷഹനയെ റുവൈസ് ബ്ലോക്ക് ചെയ്തു; ചാറ്റ് കണ്ടെടുത്ത് പൊലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആത്മഹത്യ ചെയ്യുമെന്ന് മെസേജ്, ഷഹനയെ റുവൈസ് ബ്ലോക്ക് ചെയ്തു; ചാറ്റ് കണ്ടെടുത്ത് പൊലീസ്
News

ആത്മഹത്യ ചെയ്യുമെന്ന് മെസേജ്, ഷഹനയെ റുവൈസ് ബ്ലോക്ക് ചെയ്തു; ചാറ്റ് കണ്ടെടുത്ത് പൊലീസ്

Web News
Last updated: December 8, 2023 2:18 PM
Web News
Published: December 8, 2023
Share

തിരുവനന്തപുരത്ത് ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റുവൈസിന് വാട്‌സാപ്പില്‍ അയച്ച മെസേജുകള്‍ കണ്ടെടുത്ത് പൊലീസ്. ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഷഹന റുവൈസിന് സന്ദേശം അയച്ചിരുന്നു. മെസേജ് കിട്ടിയതോടെ റുവൈസ് ഷഹനയെ ബ്ലോക്ക് ചെയ്യുകായാരിരുന്നെന്ന് ഷഹനയുടെ ഫോണില്‍ നിന്നാണ് മെസേജിന്റെ വിവരങ്ങള്‍ ലഭിച്ചത്.

രാവിലെ ഒന്‍പത് മണിക്കാണ് ഷഹന മെസേജ് അയച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഷഹനയെ അബോധാവസ്ഥയില്‍ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്.

കേസില്‍ റുവൈസിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിന് തൊട്ടുമുമ്പാണ് ഫോണിലെ ഈ സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തത്.

റുവൈസിന്റെ ഫോണിലെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത അവസ്ഥയില്‍ ആണെന്നും അത് കണ്ടെടുക്കാന്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടുന്നുണ്ടെന്നും നേരത്തെ തന്നെ പൊലീസ് അറിയിച്ചിരുന്നു.

TAGGED:dr shahanaRUVAIS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Editoreal PlusNews

ദുബായ്: ടെക് ആരാധകരെ വിസ്മയിപ്പിക്കാൻ ജൈറ്റക്സ് 2022 ഇന്ന് മുതൽ

October 10, 2022
NewsReal Talk

ജനങ്ങളുടെ സ്നേഹമാണ് വലിയ അംഗീകാരം; അവാർഡുകൾക്ക് പുറകേ പോയിട്ടില്ല: വിദ്യാധരൻ മാസ്റ്റർ

January 27, 2023
News

സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

October 6, 2023
News

56 സീറ്റുകളിലേക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്

January 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?