EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാജ്യത്തെ 85% വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കുന്നത് നഷ്ടത്തില്‍; ഏറ്റവും നഷ്ടത്തില്‍ അഹമ്മദാബാദ് വിമാനത്താവളം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാജ്യത്തെ 85% വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കുന്നത് നഷ്ടത്തില്‍; ഏറ്റവും നഷ്ടത്തില്‍ അഹമ്മദാബാദ് വിമാനത്താവളം
News

രാജ്യത്തെ 85% വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കുന്നത് നഷ്ടത്തില്‍; ഏറ്റവും നഷ്ടത്തില്‍ അഹമ്മദാബാദ് വിമാനത്താവളം

Web News
Last updated: December 7, 2023 9:02 AM
Web News
Published: December 7, 2023
Share

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ 85 ശതമാനവും നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള വിമാനത്താവളങ്ങളുള്‍പ്പെടെയുള്ള കണക്കാണിത്. വ്യോമയാന മന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്.

എയര്‍പോര്‍ട്ട് അതോരിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ ലാഭത്തിലുള്ളത് വെറും 18 എണ്ണം മാത്രമാണ്. അതില്‍ വര്‍ഷത്തില്‍ പത്ത് കോടിയുടെ ലാഭമെങ്കിലും ഉണ്ടാക്കിയത് കരിപ്പൂര്‍ ഉള്‍പ്പെടെ 11 വിമാനത്താവളങ്ങള്‍ മാത്രമാണ്.

സ്വകാര്യ പങ്കാളിത്തമുള്ള 14 വിമാനത്താവളങ്ങളില്‍ കൊച്ചിയുള്‍പ്പെടെ മൂന്നെണ്ണമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷത്തിനകം കോഴിക്കോട് ഉള്‍പ്പെടെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കും.

സ്വകാര്യപങ്കാളിത്തമുള്ള വിമാനത്താവളങ്ങളില്‍ ബെംഗളൂരു- 528.31 കോടി, കൊച്ചി-267.17 കോടി, ഹൈദരാബാദ്-32.99 കോടി എന്നിങ്ങനെയാണ് ലാഭമുണ്ടാക്കിയ കണക്ക്. ഏറ്റവും നഷ്ടം നേരിട്ടത് അഹമ്മദാബാദ് എയര്‍പോര്‍ട്ടിനാണ്. 408.51 കോടിയുടെ നഷ്ടമാണ് വിമാനത്താവളത്തിനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന് 131.98 കോടിയാണ് നഷ്ടം നേരിട്ട കണക്ക്.

കോഴിക്കോടിന് പുറമെ, കൊല്‍ക്കത്ത, ചെന്നൈ, പൂനൈ, ഗോവ, തിരുച്ചിറപ്പള്ളി, ദേവ്ഗഢ്, ശ്രീനഗര്‍, ജൂഹു, കോയമ്പത്തൂര്‍, ഭുഭനേശ്വര്‍ എന്നീ എയര്‍പോര്‍ട്ട് അതോരിറ്റി വിമാനത്താവളങ്ങളാണ് ലാഭമുണ്ടാക്കിയത്.

TAGGED:Airport authority of indiaCalicut Airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇ: മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യത

September 14, 2022
NewsSports

വീണ്ടും ക്രിക്കറ്റ് മാമാങ്കം! ഏഷ്യാകപ്പിനൊരുങ്ങി യു.എ.ഇ

August 8, 2022
DiasporaNews

യു.എ.ഇ പൗരത്വം നൽകി ആദരിച്ച മലയാളി കാസിം പിള്ള അന്തരിച്ചു

July 27, 2024
DiasporaNews

സ്വകാര്യ ആശുപത്രി വഴി ജനന മരണ സർട്ടിഫിക്കറ്റുകൾ

October 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?