EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘അദൃശ്യ ജാലകങ്ങള്‍’ ഒടിടി റിലീസ്, ഡിസംബര്‍ 8 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > ‘അദൃശ്യ ജാലകങ്ങള്‍’ ഒടിടി റിലീസ്, ഡിസംബര്‍ 8 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍
EntertainmentNews

‘അദൃശ്യ ജാലകങ്ങള്‍’ ഒടിടി റിലീസ്, ഡിസംബര്‍ 8 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍

Web News
Last updated: December 6, 2023 12:02 PM
Web News
Published: December 6, 2023
Share

 

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഡോ.ബിജു സംവിധാനം ചെയ്ത ‘അദൃശ്യ ജാലകങ്ങള്‍’ ഒടിടി റിലീസിന് ഒരുങ്ങുന്നു. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 8 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. വെള്ളിയാഴ്ച്ച മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചിട്ടുണ്ട്.

നവംബര്‍ 24നായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രം നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനം നടത്തിയിരുന്നു. മാനസികമായി പ്രശ്‌നമുള്ള വ്യക്തിയുടെ വേഷമാണ് ചിത്രത്തില്‍ ടൊവിനോയുടേത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ നിമിഷ സജയന്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. എല്ലാനാര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, മൈത്രി മൂവി മേക്കേഴ്‌സ് എന്നിവരും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്. യദു രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ഡേവിഡ് മാന്വല്‍ ആണ്.

TAGGED:adrishya jalakangaldr.bijuNetflixTovino Thomas
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കാനഡ : ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങൾ വര്‍ധിക്കുന്നു, ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

September 23, 2022
News

അധ്യാപകന്റെ മര്‍ദനമേറ്റ് ദളിത് വിദ്യാർഥി മരിച്ചു

August 14, 2022
News

മലയാളി പ്രവാസിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

February 7, 2024
News

ബിന്‍ ലാദനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട മുന്‍ കമാന്‍ഡര്‍ അറസ്റ്റില്‍

August 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?