EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചെന്നൈ പ്രളയം, ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ നല്‍കി സൂര്യയും കാര്‍ത്തിയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ചെന്നൈ പ്രളയം, ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ നല്‍കി സൂര്യയും കാര്‍ത്തിയും
Entertainment

ചെന്നൈ പ്രളയം, ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ നല്‍കി സൂര്യയും കാര്‍ത്തിയും

Web Desk
Last updated: December 5, 2023 9:54 PM
Web Desk
Published: December 5, 2023
Share

ചെന്നൈയില്‍ പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്‍മാരായ സൂര്യയും കാര്‍ത്തിയും. ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും പത്ത് ലക്ഷം രൂപയാണ് സംഭാനവന നല്‍കിയത്. താരങ്ങളുടെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് വെള്ളപ്പൊക്കം വലിയ ദുരിതം ഉണ്ടാക്കിയ ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍ എന്നീ സ്ഥലങ്ങളിലായിരിക്കും ആദ്യ ഘട്ട സഹായം ലഭിക്കുക. ഇരുവരുടെയും ഫാന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് താരങ്ങള്‍ സഹായം എത്തിക്കുന്നത്.

അതേസമയം പ്രളയത്തെ തുടര്‍ന്ന് ചെന്നൈയില്‍ മരണം എട്ടായി. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കനത്ത മഴയില്‍ ചെന്നൈ നഗരവും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. കഴിഞ്ഞ 49 മണിക്കൂറിനുള്ളില്‍ ചെന്നൈയിലെ പെരുങ്കുടിയില്‍ മാത്രം 740 mm മഴയാണ് പെയ്തത്. 2015ല്‍ ചെന്നൈയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന് കാരണമായ മഴയുടെ അളവിനേക്കാള്‍ കൂടുതലാണ് ഇത്തവണ പെയ്തിരിക്കുന്നത്.

TAGGED:CHENNAIChennai floodsTamilnadu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

ടിനി ടോം എക്‌സൈിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം ചോദിക്കേണ്ടത് അദ്ദേഹത്തോടല്ലേ: ബി ഉണ്ണികൃഷ്ണന്‍

June 8, 2023
Entertainment

ചിരിയുടെ മേളവുമായി പൊറാട്ട് നാടകത്തിൻ്റെ പുതിയ ടീസർ: ചിത്രം ഓഗസ്റ്റ് 9-ന് തീയേറ്ററുകളിൽ

July 30, 2024
Entertainment

പ്രഭാസ് ചിത്രം ‘കൽക്കി 2898AD’; ‘ഭുജി ആൻഡ്‌ ഭൈരവ’ ഗ്ലിമ്പ്‌സ് മെയ് 30 മുതൽ പ്രൈമിൽ

May 29, 2024
EntertainmentNews

മാർക്കോയുടെ വിജയം ഇരട്ടിമധുരം, സിനിമയിൽ നിർണായക റോളിലെത്തിയത് സ്വന്തം മക്കൾ; സന്തോഷം പങ്കുവെച്ച് നിർമാതാവ്

December 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?