EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വെടിനിർത്തൽ ആദ്യദിനം: 39 പേരെ വിട്ടയച്ച് ഇസ്രയേൽ പകരം 24 പേരെ മോചിപ്പിച്ച് ഹമാസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വെടിനിർത്തൽ ആദ്യദിനം: 39 പേരെ വിട്ടയച്ച് ഇസ്രയേൽ പകരം 24 പേരെ മോചിപ്പിച്ച് ഹമാസ്
News

വെടിനിർത്തൽ ആദ്യദിനം: 39 പേരെ വിട്ടയച്ച് ഇസ്രയേൽ പകരം 24 പേരെ മോചിപ്പിച്ച് ഹമാസ്

Web Desk
Last updated: November 25, 2023 10:43 AM
Web Desk
Published: November 25, 2023
Share

ഗാസ: ഇസ്രയേലും ഹമാസും വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യദിനമായ വെള്ളിയാഴ്ച 24 ബന്ദികളെ ഹമാസ് മോചിപ്പിച്ചതായി റെഡ് ക്രോസ് അറിയിച്ചു. ഇസ്രയേലി പൗരൻമാരായ സ്ത്രീകളും കുട്ടികളും ഇസ്രയേലിൽ ജോലി ചെയ്യുകയായിരുന്ന തായ്ലൻഡ് വംശജ്ഞരായ ഫാം തൊഴിലാളികളേയുമാണ് ഹമാസ് ആദ്യം വിട്ടയച്ചത്.

ഇസ്രയേലും ഹമാസും തമ്മിലുള്ള സന്ധി കരാറിന്റെ ഭാഗമായി ഇസ്രായേൽ ജയിലുകളിൽ തടവിലായിരുന്ന 39 സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചതായി ഖത്തർ വിദേശകാര്യ വക്താവ് വെള്ളിയാഴ്ച സമൂഹമാധ്യമമായ എക്‌സിൽ പറഞ്ഞു.

ഏഴ് ആഴ്ച നീണ്ട പോരാട്ടത്തിന് ശേഷമാണ് ​ഗാസയിൽ ഇസ്രയേലും ഹമാസും വെടിനി‍ർത്തലിന് തയ്യാറായത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് വെടിന‍ി‍ർത്തൽ നിലവിൽ വന്നതിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെയാണ് ​ഗാസയിൽ ബന്ദികളാക്കിയ 24 പേരെ ഹമാസ് റെഡ് ക്രോസ്സിന് വിട്ടു നൽകിയത്. റെഡ് ക്രോസ്സ് സംഘം ഇവരെ ഇസ്രയേലിലേക്ക് കൊണ്ടു പോയി.

TAGGED:hamasisrael
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദേശീയ ദിനാഘോഷ നിറവിൽ ഖത്തർ

December 18, 2022
News

പ്ലാച്ചിമട: നഷ്ടപരിഹാരം ശുപാർശ ചെയ്തിട്ട് 20 വർഷം; സത്യാഗ്രഹത്തിനൊരുങ്ങി നാട്ടുകാർ

August 17, 2022
News

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

April 21, 2023
Editoreal PlusNews

മാതാവിൻ്റെ ഓർമ്മകളിൽ കണ്ണുനിറഞ്ഞ് ശൈഖ് മുഹമ്മദ്

November 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?