EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസ്; ലീഗ് എംഎല്‍എ അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസ്; ലീഗ് എംഎല്‍എ അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍
News

പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസ്; ലീഗ് എംഎല്‍എ അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍

Web News
Last updated: November 17, 2023 11:00 AM
Web News
Published: November 17, 2023
Share

മുസ്ലീം ലീഗ് എംഎല്‍എ പി അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍. കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

പര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസാണ് അബ്ദുള്‍ ഹമീദ് എന്നാണ് പോസ്റ്റര്‍. അദ്ദേഹത്തിന്റെ ചിത്രവും പോസ്റ്ററിലുണ്ട്. മലപ്പുറം ബസ് സ്റ്റാന്‍ഡിലും മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്്തു്മാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മുസ്ലീം ലീഗ് നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് കേരള ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് അംഗമായതെന്ന് പി അബ്ദുള്‍ ഹമീദ് എംഎല്‍എ പറഞ്ഞിരുന്നു.

മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമാണ് പി അബ്ദുള്‍ ഹമീദ്. ലീഗ് എംഎല്‍എയെ കേരള ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് അംഗമാക്കിയതില്‍ രാഷ്ട്രീയമില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്.

TAGGED:cpimMUSLIM LEAGUE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ ആദ്യ അന്താരാഷ്ട്ര മലയാളം മിഷന്‍ ക്ലബ്ബ്; ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി സജി ചെറിയാന്‍

May 13, 2023
News

ജോൺസൺ ആൻഡ് ജോൺസൻ ടാൽകം പൌഡർ വില്പന അവസാനിപ്പിക്കുന്നു

August 12, 2022
News

അക്രമസംഭവങ്ങള്‍ ഉണ്ടാവാന്‍ ഗവര്‍ണര്‍ നടത്തുന്ന പൊറാട്ടു നാടകം; സമരവുമായി മുന്നോട്ടെന്ന് പി എം ആര്‍ഷോ

January 27, 2024
News

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോർഡ് സ്വന്തമാക്കി ‘ബോബി’

February 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?