EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലപ്പുറം സ്വദേശി സൗദ്ദിയിൽ കുഴഞ്ഞുവീണ് മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മലപ്പുറം സ്വദേശി സൗദ്ദിയിൽ കുഴഞ്ഞുവീണ് മരിച്ചു
News

മലപ്പുറം സ്വദേശി സൗദ്ദിയിൽ കുഴഞ്ഞുവീണ് മരിച്ചു

Web Desk
Last updated: November 11, 2023 5:10 PM
Web Desk
Published: November 11, 2023
Share

റിയാദ്: മലപ്പുറം സ്വദേശിയായ പ്രവാസി സൗദ്ദി അറേബ്യയിൽ നിര്യാതനായി. മലപ്പുറം മാളിയേക്കൽ സ്വദേശി കുഞ്ഞിമൊയ്‌ദീൻ എന്ന കരുവാടൻ അബ്​ദുൽ റസാഖ് ആണ്​ മരിച്ചത്​. അൻപത് വയസ്സായിരുന്നു. കിഴക്കൻ സൗദ്ദിയിലെ ജുബൈലിൽ ജോലി ചെയ്യുകയായിരുന്ന റസാഖ് താമസസ്ഥലത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവ‍ർ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ സ്​റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു റസാഖ്. മാളിയേക്കൽ വെൽഫെയർ അസോസിയേഷന്‍റെ (മവാസ) സൗദി കോഓർഡിനേറ്ററായിരുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഖദീജയാണ് റസാഖിൻ്റെ മാതാവ്. ഭാര്യ: അഫീറ, മക്കൾ: മുഹമ്മദ് അഫ്രാസ്, മുഹമ്മദ് അൻഫാസ്, അസ്ഫാർ, സഹോദരങ്ങൾ: നസീമ, അബ്​ദുൽ മജീദ്, അബ്​ദുൽ മുനീർ.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിതിനെ നിയമിച്ചു

August 10, 2022
News

കൊവിഡിൽ കേരളത്തിന് ആശ്വാസം, ഇന്നലെ ആക്ടീവ് കേസുകളും കുറഞ്ഞു

December 26, 2023
EntertainmentNews

ഈ വർഷത്തെ മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്റ്റീവൻ സ്പിൽബർഗിന്

January 11, 2023
EntertainmentNews

ആസിഫലി കണ്ണുകൾകൊണ്ട് അത്ഭുതപ്പെടുത്തി; കൈയ്യടിപ്പിച്ച് മമ്മൂട്ടി

October 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?