EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മലയാളി ട്രക്ക് ഡ്രൈവർക്ക് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മലയാളി ട്രക്ക് ഡ്രൈവർക്ക് ദാരുണാന്ത്യം
Diaspora

വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മലയാളി ട്രക്ക് ഡ്രൈവർക്ക് ദാരുണാന്ത്യം

Web Desk
Last updated: November 8, 2023 7:25 PM
Web Desk
Published: November 8, 2023
Share

റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുകയായിരുന്ന മലയാളി ട്രക്ക് ഡ്രൈവർ ജോലിക്കിടെ ഹൃദയാഘാതം വന്ന് മരണപ്പെട്ടു. ജോലി ആവശ്യത്തിനായി സൗദ്ദിയിൽ നിന്നും ജോർദാനിൽ എത്തിയപ്പോൾ ആയിരുന്നു അപകടം. ഡ്രൈവിം​ഗിനെ ഇയാൾക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം.

മലപ്പുറം താനൂർ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിൻറെ മകൻ ഹബീബ് എന്ന അബിയാണ് മരിച്ചത്. 39 വയസ്സായിരുന്നു.
റിയാദിൽ നിന്നും 1300 കിലോമീറ്റർ അകലെ സൗദ്ദി അറേബ്യയുടെ വടക്കൻ അതിർത്തി പട്ടണമായ തുറൈഫിൽ ജോലി ചെയ്യുകയായിരുന്നു അബി.

ട്രക്ക് ഡ്രൈവറായ ഹബീബ് ചരക്കുമായി ജോർദാനിലേക്ക് പോയതായിരുന്നു. യാത്രാമധ്യേ ഇയാൾക്ക് ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയും ചെയ്യുകയായിരുന്നു. ജോർദാനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതിനുള്ള നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണ്. സക്കീനയാണ് അബിയുടെ മാതാവ്. ഷംനയാണ് ഭാര്യ. മെഹ്‌സിൻ, ഇസ്ര എന്നിവരാണ് മക്കൾ.

 

TAGGED:pravasamPravasi deathsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

അമ്മയോടൊപ്പം രണ്ടാം എഡിഷൻ: ഗാന്ധിഭവനിലെ അമ്മമാർ യുഎഇയിലേക്ക്

April 27, 2024
News

ബഹിരകാശ യാത്രികരെ അയക്കാനൊരുങ്ങി സൗദി

September 21, 2022
BusinessDiaspora

ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, എമിറേറ്റിന്‍റെ വികസനത്തിന് വേഗമേറും

August 29, 2025
BusinessDiasporaNewsUncategorized

ഖത്തറിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനി അതിവേഗം; മെട്രാഷ് ആപ്പിൽ സേവനം കൂടുതൽ എളുപ്പമാക്കി

August 3, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?