EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അസ്ഫാക്ക് കുറ്റക്കാരന്‍; 16 കുറ്റങ്ങളും തെളിയിക്കപ്പെട്ടു; ശിക്ഷ വിധി വ്യാഴാഴ്ച
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അസ്ഫാക്ക് കുറ്റക്കാരന്‍; 16 കുറ്റങ്ങളും തെളിയിക്കപ്പെട്ടു; ശിക്ഷ വിധി വ്യാഴാഴ്ച
News

അസ്ഫാക്ക് കുറ്റക്കാരന്‍; 16 കുറ്റങ്ങളും തെളിയിക്കപ്പെട്ടു; ശിക്ഷ വിധി വ്യാഴാഴ്ച

Web News
Last updated: November 4, 2023 12:57 PM
Web News
Published: November 4, 2023
Share

ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാക്ക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രോസിക്യൂഷന്‍ തെളിയിച്ചു.

പ്രതിക്കുള്ള ശിക്ഷ നവംബര്‍ ഒന്‍പത് വ്യാഴാഴ്ച പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതി നേരത്തെ സമാന കുറ്റം ചെയ്തിട്ടുള്ള ആളാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ജൂലൈ 28നാണ് ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ടത്. ആലുവ മാര്‍ക്കറ്റിനടുത്തുള്ള ചതുപ്പ് പ്രദേശത്തേക്ക് കുട്ടിയെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ട് വന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹം കല്ലുകൊണ്ട് ഇടിച്ച് മുഖം ചെളിയിലേക്ക് അമര്‍ത്തിയിരുന്നു. കുട്ടിയെ കാണാതായ അന്ന് രാത്രി തന്നെ സിസിടിവി ദൃശ്യങ്ങള്‍ നോക്കി അസ്ഫാക്കിനെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ അടക്കം 15 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേവേഗതയില്‍ വിചാരണയും പൂര്‍ത്തീകരിച്ചു. 99 സാക്ഷിമൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

 

TAGGED:aluva murder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി ചിരഞ്ജീവിയും രാംചരണും

August 4, 2024
News

കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍ തടഞ്ഞ് പിവി ശ്രീനിജന്‍ എം.എല്‍.എ, ഗ്രൗണ്ടിലേക്കുള്ള ഗേറ്റ് പൂട്ടി; വിവാദമായതോടെ കുട്ടികളെ കയറ്റി

May 22, 2023
News

ലോകത്തിന് മുന്നിൽ വീണ്ടും തലയുയർത്തി അബുദാബി

September 15, 2022
News

സൗദിയിലുള്ളവർക്ക് ഇനി സാധനങ്ങൾ എളുപ്പത്തിൽ ഇന്ത്യയി​ലേക്കയക്കാം

January 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?