EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവം; മാധ്യമപ്രവര്‍ത്തക നിയമനടപടിക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവം; മാധ്യമപ്രവര്‍ത്തക നിയമനടപടിക്ക്
News

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവം; മാധ്യമപ്രവര്‍ത്തക നിയമനടപടിക്ക്

Web News
Last updated: October 28, 2023 10:03 AM
Web News
Published: October 28, 2023
Share

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയില്‍ അപമര്യാദയായി പെരുമാറിയ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തക.

തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്ര പ്രവര്‍ത്ത യൂണിയനും ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ചു കൊണ്ട് ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന അര്‍ത്ഥത്തില്‍ പ്രതികരിച്ചത്. ആദ്യം കൈ വെക്കുമ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞു മാറുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ടാമതും കൈ വെക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തക അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് തന്നെ, സുരേഷ് ഗോപിയുടെ കൈ എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

TAGGED:Actor Suresh Gopijournalistjournalists attacks
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബേലൂര്‍ മഖ്‌ന ഇരുമ്പുപാലം കോളനിക്കടുത്ത്; ജാഗ്രതാ നിര്‍ദേശവുമായി വനം വകുപ്പ്

February 17, 2024
News

ഒരു മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് മടങ്ങി ഗവര്‍ണര്‍; നിയമസഭ സമ്മേളനത്തിന് തുടക്കം

January 25, 2024
News

നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് ജനുവരി 7 വരെ അപേക്ഷിക്കാം

December 28, 2022
News

വിശുദ്ധ കഅബ കഴുകല്‍ ചടങ്ങ് നടന്നു; പ്രത്യേക ക്ഷണിതാവായി എം.എ.യൂസഫലി

August 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?