EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇസ്രയേല്‍ വ്യോമാക്രമണം, ഗസയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400 പേര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇസ്രയേല്‍ വ്യോമാക്രമണം, ഗസയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400 പേര്‍
News

ഇസ്രയേല്‍ വ്യോമാക്രമണം, ഗസയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400 പേര്‍

Web News
Last updated: October 23, 2023 12:01 PM
Web News
Published: October 23, 2023
Share

ഇസ്രയേലിന്റെ തുടര്‍ച്ചയായുള്ള ആക്രമണത്തില്‍ ഗസയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 400 പേരെന്ന് പലസ്തീന്‍ ആരോഗ്യപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട്. ജനസാന്ദ്രത കൂടിയ ജബലിയ അഭയാര്‍ത്ഥി ക്യാമ്പുള്‍പ്പെടെ ജനങ്ങള്‍ പാര്‍ക്കുന്ന സ്ഥലങ്ങളിലും ഗസയിലെ അല്‍ ഷിഫ, അല്‍ ഖുദ്‌സ് എന്നീ ആശുപത്രി പരിസരങ്ങളിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഒരു ദിവസത്തിനിടെ മരണ നിരക്ക് ഇത്രയും ഉയര്‍ന്നത്.

ജബലിയ അഭയാര്‍ത്ഥി ക്യാംപിന് നേരെയുണ്ടായ ആക്രമണത്തില്‍ മാത്രം 30 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആശുപത്രികള്‍ക്ക് നേരെയും ഇസ്രയേല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

ആശുപത്രികളില്‍ നിന്ന് രോഗകളെ ഒഴിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ തകര്‍ക്കുമെന്ന് സൈന്യം ഭീഷണി മുഴക്കിയിട്ടുണ്ട്. ഏത് നിമിഷവും പൊട്ടിത്തെറിയുണ്ടായേക്കാമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പ് അല്‍-ഖുദ്‌സ് ആശുപത്രിക്ക് ലഭിച്ചതായും പലസ്തീന്‍ റെഡ് ക്രസന്റ് മീഡിയ ഡയരക്ടര്‍ പറഞ്ഞിരുന്നു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ആക്രമണം ലെബനന്‍, സിറിയ എന്നീ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന തരത്തിലാണ് ഇസ്രയേല്‍ നടപടി കടുപ്പിക്കുന്നത്.

TAGGED:GazaGaza fireisraelPalestine
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കണ്ണൂരിൽ നിന്നും കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനം;സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

June 29, 2024
News

പൊതുസ്ഥലത്ത് മദ്യപിച്ചു; അബുദാബിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

August 19, 2023
News

രണ്ട് ​ദിവസം ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രനെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു

July 16, 2024
News

മലപ്പുറം സ്വദേശി സൗദ്ദിയിൽ കുഴഞ്ഞുവീണ് മരിച്ചു

November 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?