EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരു മലയാളി കൂടി മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരു മലയാളി കൂടി മരിച്ചു
News

ദുബായിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരു മലയാളി കൂടി മരിച്ചു

Web News
Last updated: October 19, 2023 11:47 AM
Web News
Published: October 19, 2023
Share

ദുബായിലെ അല്‍ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. വിസിറ്റിംഗ് വിസയില്‍ ജോലി തേടിയെത്തിയ തലശ്ശേരി ടെംബിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരണം രണ്ടായി.

അപകടത്തില്‍ കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയും ബര്‍ദുബായിലെ ഫ്രൂട്ട്‌സ് ഷോപ്പിലെ ജീവനക്കാരനുമായ തിരൂര്‍ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുള്ള മരിച്ചിരുന്നു. 38 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം രാത്രി കരാമ ‘ഡേ ടു ഡേ’ ഷോപ്പിംഗ് കേന്ദ്രത്തിന് സമീപം ബിന്‍ ഹൈദര്‍ ബില്‍ഡിംഗിലാണ് അപകടം ഉണ്ടായത്. ഗ്യാസ് ചോര്‍ച്ചയുണ്ടായി സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് താമസിച്ചിരുന്നത്. അപകടത്തില്‍ കാണാതയവരെ തിരയുമ്പോളാണ് മലപ്പുറം സ്വദേശിയുടെ മൃതശരീരം ലഭിച്ചത്.

മൃതദേഹങ്ങള്‍ റാഷിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGGED:Al karamadubaigas cylinder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നടൻ ഇന്നസെന്റ് ആശുപത്രിയിൽ; മരുന്നുകളോട് പ്രതികരിക്കുന്നതായി റിപ്പോർട്ട്

March 16, 2023
News

സ്വകാര്യ ട്യൂഷൻ സെൻ്ററുകളും പാരലൽ കോളേജുകളും രാത്രി ക്ലാസ്സുകൾ നടത്തുന്നതിന് വിലക്ക്

August 5, 2023
News

കേന്ദ്രനിയമമന്ത്രി കിരൺ റിജിജുവിനെ മാറ്റി: അർജുൻ റാം മേഘ്‍വാൾ പുതിയ മന്ത്രി

May 18, 2023
News

‘ഗ്യാരണ്ടി? ‘ ചൈനീസ് നിർമ്മിത സുരക്ഷാ ക്യാമറകൾ ആസ്ട്രേലിയ ഒഴിവാക്കുന്നു

February 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?