EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വൈദികനെതിരെ വിചിത്ര നടപടി; കുറ്റവിചാരണയ്ക്ക് മത കോടതിയുമായി താമരശ്ശേരി രൂപത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വൈദികനെതിരെ വിചിത്ര നടപടി; കുറ്റവിചാരണയ്ക്ക് മത കോടതിയുമായി താമരശ്ശേരി രൂപത
News

വൈദികനെതിരെ വിചിത്ര നടപടി; കുറ്റവിചാരണയ്ക്ക് മത കോടതിയുമായി താമരശ്ശേരി രൂപത

Web News
Last updated: October 6, 2023 9:58 AM
Web News
Published: October 6, 2023
Share

സഭ നേതൃത്വത്തെ വിമര്‍ശിച്ച താമരശ്ശേരി രൂപതയിലെ ഫാ. അജി പുതിയപറമ്പിലിനെ കുറ്റവിചാരണ ചെയ്യാന്‍ മത കോടതി രൂപീകരിച്ചു. താമരശ്ശേരി രൂപതയിലെ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനീയില്‍ ആണ് മത കോടതി രൂപീകരിച്ച് ഉത്തരവിറക്കിയത്.

എന്നാല്‍ മത കോടതിയ്‌ക്കെതിരെ വൈദികന്‍ അജി പുതിയപറമ്പില്‍ രംഗത്തെത്തി. ക്രൈസ്തവ സഭകളില്‍ കേട്ടുകള്‍വിയില്ലാത്തതാണ് മത കോടതി എന്നും സഭയിലെ അഴിമതി, ജീര്‍ണത എന്നിവ തുറന്നു കാണിച്ചതിനാണ് നടപടി എന്നും വൈദികന്‍ അജി പുതിയപറമ്പില്‍ പറഞ്ഞു.

സഭയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, വിവിധ നിയമനങ്ങളിലെ കോഴ തുടങ്ങിയവയെയും താന്‍ എതിര്‍ത്തിട്ടുണ്ട്. ഇത്തരത്തില്‍ വിചാരണ കോടതി സ്ഥാപിച്ചത് തന്നെ പുറത്താക്കാന്‍ ആണെന്നും ഫാദര്‍ അജി പറഞ്ഞു.

മത കോടതി വിചാരണയുടെ അധ്യക്ഷന്‍ ഫാദര്‍ ബെന്നി മുണ്ടനാട്ടാണ്. ഫാ. ജെയിംസ് കല്ലിങ്കല്‍, ഫാ. ആന്റണി വരകില്‍ എന്നിവര്‍ സഹജഡ്ജിമാരുമാണ്.

 

TAGGED:thamarassery Diocese
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ജനനേന്ദ്രിയം നോക്കിയല്ല ലിംഗനിർണയം നടത്തേണ്ടതെന്ന് സുപ്രീംകോടതി

April 18, 2023
News

ഗവര്‍ണറാണ് തെരുവ് ഗുണ്ടയല്ല, രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം

January 29, 2024
News

ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ഇറച്ചിയെന്ന പേരില്‍ കുപ്പിയില്‍ കഞ്ചാവ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

February 8, 2024
News

സുഡാനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

April 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?