EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സോഷ്യല്‍ മീഡിയയില്‍ വന്ന കാലത്ത് മത്സരം കുറവായിരുന്നു, പെട്ടെന്ന് വൈറല്‍ ആകും, ഇപ്പോള്‍ അങ്ങനെയല്ല; ജുമാന പറയുന്നു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > സോഷ്യല്‍ മീഡിയയില്‍ വന്ന കാലത്ത് മത്സരം കുറവായിരുന്നു, പെട്ടെന്ന് വൈറല്‍ ആകും, ഇപ്പോള്‍ അങ്ങനെയല്ല; ജുമാന പറയുന്നു 
Editoreal Plus

സോഷ്യല്‍ മീഡിയയില്‍ വന്ന കാലത്ത് മത്സരം കുറവായിരുന്നു, പെട്ടെന്ന് വൈറല്‍ ആകും, ഇപ്പോള്‍ അങ്ങനെയല്ല; ജുമാന പറയുന്നു 

Web News
Last updated: October 3, 2023 5:59 PM
Web News
Published: October 3, 2023
Share

താന്‍ എപ്പോഴും കടപ്പെട്ടിരിക്കുന്നത് തന്റെ പ്രേക്ഷകരോടാണെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജുമാന ദ എഡിറ്റോറിയല്‍ അഭിമുഖത്തില്‍ പറഞ്ഞു. നമ്മള്‍ക്ക് വ്യക്തതയില്ലാതെ ഒരു കാര്യത്തിലും തീരുമാനം എടുക്കരുത്. അത് പലരീതിയിലും നമ്മളെ അബദ്ധങ്ങളില്‍ ചാടിക്കുമെന്നും ജുമാന ‘ദിസ് ഈസ് മൈ സ്‌റ്റോറി’യില്‍ പറഞ്ഞു.

ആള്‍ക്കാരെ സന്തോഷിപ്പിക്കാനാണ് സോഷ്യല്‍ മീഡിയയിലൂടെ ആണെങ്കിലും ശ്രമിക്കുന്നത്. എനിക്ക് ഒരുകാലത്ത് ഐഎഎസ് ആവണമെന്ന് താത്പര്യമുണ്ടായിരുന്നു. പക്ഷെ ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. സുഹൃത്താണ് ഇങ്ങനെ ചെയ്തൂകൂടെ എന്ന് ചോദിച്ച് തനിക്ക് ഇത് ആദ്യം പരിചയപ്പെടുത്തി തന്നത്.

നാട് കണ്ണൂര്‍ ആണ്. പക്ഷെ വളര്‍ന്നത് അബുദാബിയിലാണ്. വളരെ സാധാരണമായ ഒരു ജീവിതമാണ് ഞങ്ങള്‍ക്കും ഉണ്ടായിരുന്നത്. എല്ലാ വ്യാഴാചയും പുറത്ത് പോവും വെള്ളി, ശനി ലീവ് ആണ്. അങ്ങനെ ഒരു എല്ലാ കുടുംബങ്ങളെ പോലെ ആണ് വളര്‍ന്നത്. അവധിക്കാലത്താണ് ഇന്ത്യയില്‍ തിരിച്ച് വരാറുള്ളത്. ഇവിടെ നാട്ടില്‍ സുഹൃത്തുക്കളും കുടുംബക്കാരുമൊക്കെ നമ്മളെ കാത്ത് ഇരിക്കുന്നുണ്ടാവുമല്ലോ. കണ്ണൂരിന്ന് ആയതുകൊണ്ട് തന്നെ ഭക്ഷണം ഭയങ്കര ഇഷ്ടമാണെന്നും ജുമാന പറയുന്നു.

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന കാലത്ത് അധികം മത്സരം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എന്ത് പോസ്റ്റ് ചെയ്താലും വൈറല്‍ ആവുമായിരുന്നു. ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നത് കാണാന്‍ രസമാണ്. ഞാന്‍ തന്നെ ഞെട്ടിപോയിട്ടുണ്ട്.

ഒരു ബ്രാന്‍ഡുമായി സഹകരിക്കുമ്പോഴും എന്റെ മൂല്യങ്ങളുമായി ചേര്‍ന്നു പോകുന്നതാണെന്ന് ഉറപ്പിക്കാറുണ്ട്. അല്ലാതെയുള്ള ഒന്നും സ്വീകരിക്കാറില്ല. എന്ത് പ്രശ്‌നം ഉണ്ടെങ്കിലും എനിക്ക് എന്റെ സഹോദരിയെ വിളിക്കാന്‍ സാധിക്കും. എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയുന്നതും സഹോദരിയാണ്.

സോഷ്യല്‍ മീഡിയയിലെ മത്സരത്തെക്കുറിച്ചും താന്‍ സോഷ്യല്‍ മീഡിയയില്‍ ചുവടുറപ്പിച്ചതിനെക്കുറിച്ചും ഒക്കെ ജുമാന ദിസ് ഈ മൈ സ്‌റ്റോറിയില്‍ മനസ് തുറക്കുന്നുണ്ട്.

TAGGED:Jumana Khanthis is my story
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Editoreal PlusNewsVideos

പ്രവാസികൾക്ക് അച്ഛാ ദിൻ! ഒരുദിർഹത്തിന് 22രൂപ

September 23, 2022
Editoreal Plus

ബഹിരാകാശത്തുനിന്ന് ഹൈക്കു കവിത ചൊല്ലി സുൽത്താൻ അൽ നെയാദി

March 25, 2023
Editoreal PlusNews

പഴയ പാസ്​പോർട്ടിൽ പുരുഷൻ, പുതിയതിൽ സ്ത്രീ; ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയത്​ 30 മണിക്കൂർ

October 14, 2022
Editoreal Plus

ലോകകപ്പ് വേദികളിൽ മദ്യവിൽപനയില്ലെന്ന് ഫിഫ

November 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?