EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഐ.എസ്.ഐ; ശ്രമം ഇന്ത്യ-കാനഡ ബന്ധം തകര്‍ക്കലെന്ന് റിപ്പോര്‍ട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഐ.എസ്.ഐ; ശ്രമം ഇന്ത്യ-കാനഡ ബന്ധം തകര്‍ക്കലെന്ന് റിപ്പോര്‍ട്ട്
News

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഐ.എസ്.ഐ; ശ്രമം ഇന്ത്യ-കാനഡ ബന്ധം തകര്‍ക്കലെന്ന് റിപ്പോര്‍ട്ട്

Web News
Last updated: September 27, 2023 4:48 PM
Web News
Published: September 27, 2023
Share

ഖലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ)ആണെന്ന് റിപ്പോര്‍ട്ടുകള്‍. നിജ്ജാറിനെ കൊല്ലാന്‍ ഐഎസ്‌ഐ ക്രിമിനലുകളെ വാടകയ്‌ക്കെടുത്തിരുന്നുവെന്നും ഉദ്ദേശ്യം ഇന്ത്യ കാനഡ ബന്ധം ഉലയ്ക്കല്‍ ആയിരുന്നുവെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കാനഡയിലെത്തിയ ഭീകരസംഘാംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഐഎസ് ഐ ഹര്‍ദീപ് സിങ് നിജ്ജാറില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ നിജ്ജാര്‍ പഴയ ഖലിസ്ഥാന്‍ നേതാക്കളുടെ വാക്കുകള്‍ മാത്രമാണ് വിശ്വസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹര്‍ദീപിന്റെ മരണത്തിന് പിന്നാലെ നയനതന്ത്രപരമായ തര്‍ക്കം ഇന്ത്യും കാനഡയും തമ്മില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഹര്‍ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യ ആണെന്നാണ് കാനഡ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ നേരത്തെ ഇന്ത്യയ്ക്ക് കൈമാറിയിരുന്നതായും കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് കൊല്ലപ്പെട്ടത്.

TAGGED:canadaHardeep Singh NijjarindiaJustin Trudeaukhalistanterrorism
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് കുന്നപ്പിള്ളി വീട്ടിലെത്തി

October 21, 2022
News

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും പ്രതികള്‍

December 28, 2023
News

അയോഗ്യത തുടരും; രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധിയ്ക്ക് സ്റ്റേയില്ല, അപ്പീല്‍ തള്ളി സൂറത്ത് കോടതി

April 20, 2023
NewsProgram

റഫീഖ് ഇനി ലോകം കാണും, പാടും റജുലയുടെ കൈപിടിച്ച്

October 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?