EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മദ്യലഹരിയില്‍ കടയുടമയ്ക്കും കുടുംബത്തിനും ചൂരല്‍ വടികൊണ്ട് മര്‍ദ്ദനവും അസഭ്യവര്‍ഷവും; എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മദ്യലഹരിയില്‍ കടയുടമയ്ക്കും കുടുംബത്തിനും ചൂരല്‍ വടികൊണ്ട് മര്‍ദ്ദനവും അസഭ്യവര്‍ഷവും; എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍
News

മദ്യലഹരിയില്‍ കടയുടമയ്ക്കും കുടുംബത്തിനും ചൂരല്‍ വടികൊണ്ട് മര്‍ദ്ദനവും അസഭ്യവര്‍ഷവും; എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍

Web News
Last updated: September 21, 2023 10:57 AM
Web News
Published: September 21, 2023
Share

നെടുമ്പാശ്ശേരി കരിയാടില്‍ മദ്യലഹരിയില്‍ എത്തിയ പൊലീസ് കടയില്‍ കയറി ഉടമയെയും കുടുംബത്തെയും മര്‍ദ്ദിച്ചതായി പരാതി. സി ആര്‍ വി വാഹനത്തിലെത്തിയ എസ് ഐ പ്രകോപനമേതുമില്ലാതെയാണ് ചൂരല്‍ വീശി മര്‍ദ്ദിച്ചതെന്ന് കടയുടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എസ് ഐ സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.

കരിയാട് സ്വദേശിയും കടയുടമയുമായ കുഞ്ഞുമോനും കുടുംബത്തിനുമെതിരെയാണ് അക്രമം നടന്നത്. കടയടയ്ക്കുന്നതിനിടെയാണ് പൊലീസ് എത്തി മര്‍ദ്ദിച്ചതെന്ന് കുഞ്ഞു മോന്‍ പറഞ്ഞു. ചൂരല്‍ കൊണ്ട് വീശിയതില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ക്കും ഭാര്യയ്ക്കും മര്‍ദ്ദനമേറ്റതായും കുഞ്ഞുമോന്‍ പറഞ്ഞു.

ഒരു പ്രകോപനവുമില്ലാതെ അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ക്കെതിരെയും ഇയാള്‍ വടി വീശി. അതിക്രമം തുടര്‍ന്ന ഇയാളെ നാട്ടുകാര്‍ തടഞ്ഞ് വെക്കുകയായിരുന്നു. തുടര്‍ന്ന് നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.

സി.ആര്‍.വി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനില്‍കുമാറിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നിന്ന് വൈദ്യപരിശോധന നടത്തിയതില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.

 

TAGGED:S I
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പ്രതി കുട്ടിയുമായി ഇന്നലെ പോവുന്നത് കണ്ടിരുന്നു, സംശയം തോന്നിയപ്പോള്‍ ചോദിച്ചതുമാണ്; പൊലീസില്‍ വിവരമറിയിച്ച ദൃക്‌സാക്ഷി പറയുന്നു

July 29, 2023
News

കൈതോലപ്പായയില്‍ പണം കൊണ്ട് പോയത് പിണറായി വിജയന്‍, എകെജി സെന്ററില്‍ എത്തിച്ചത് പി രാജീവ്; ജി ശക്തിധരന്‍

August 17, 2023
News

ദോഹയിലേക്ക് ആദ്യ യാത്ര: അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിച്ച് ആകാശ എയർ

March 30, 2024
NewsSports

ഐഎസ്എൽ ഒക്ടോബറിൽ; ആദ്യമത്സരം ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ

September 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?