EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നബി ദിനം; യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നബി ദിനം; യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു
News

നബി ദിനം; യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു

Web News
Last updated: September 18, 2023 7:13 PM
Web News
Published: September 18, 2023
Share

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് യു.എ.ഇയില്‍ സെപ്തംബര്‍ 29ന് പൊതു അവധി പ്രഖ്യാപിച്ചു. നബി ദിനത്തിന് സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ക്ക് അവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

അറബ് മാസം റബീഊല്‍ അവ്വല്‍ 12-നാണ് നബിദിനമായി ആചരിക്കുന്നത്.നബി ദിനം വെള്ളിയാഴ്ചയായതിനാല്‍ അടുത്ത ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി ചേര്‍ന്ന് മൂന്ന് ദിവസം അവധി ലഭിക്കും.

 

TAGGED:Prophet's birthdayUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

മെ​ക്സി​ക്കോ സു​പ്രീം​കോ​ട​തി​ക്ക് ആ​ദ്യ വ​നി​താ ചീ​ഫ് ജ​സ്റ്റീ​സ്

January 4, 2023
NewsSports

ഏഷ്യാകപ്പ്: ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ പോരാട്ടം ഇന്ന്

August 28, 2022
News

അലാസ്‌കയ്ക്ക് മുകളിൽ അജ്ഞാത പേടകം, വെടിവച്ചിട്ട് അമേരിക്ക

February 11, 2023
News

ഐക്യമുള്ള സമൂഹത്തെ വളർത്തികൊണ്ടുവരുന്നതിൽ യുഎഇയ്ക്ക് അഭിനന്ദനം: ഡോ. എസ്​. ജയ​ശങ്കർ

September 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?