EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: SSLC – ഹയർസെക്കണ്ടറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > SSLC – ഹയർസെക്കണ്ടറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
News

SSLC – ഹയർസെക്കണ്ടറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

Web Desk
Last updated: September 18, 2023 1:06 PM
Web Desk
Published: September 18, 2023
Share

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി – ഹയർസെക്കണ്ടറി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാതീയതികൾ പ്രഖ്യാപിച്ചത്.

എസ്എസ്എൽസി പരീക്ഷകൾ 2024 മാർച്ച് നാല് മുതൽ 25 വരെയാവും നടക്കുക. രാവിലെ 930 മുതലാണ് പരീക്ഷ. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ 23 വരെ നടക്കും. ഹയർസെക്കഡറി പരീക്ഷ മാർച്ച് ഒന്ന് മുതൽ 26 വരെയായിരിക്കും നടക്കുക.

എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയക്യാംപുകൾ ഏപ്രിൽ മൂന്ന് മുതൽ 17 വരെയും ഹയർസെക്കണ്ടറി പരീക്ഷകൾ മാർച്ച് ഒന്നു മുതൽ 26 വരെയും നടക്കും. എസ്എസ്എൽസി മൂല്യനിർണയ ക്യാംപ് ഏപ്രിൽ മൂന്ന് മുതൽ 17 വരെയാണ്. ഈ മാസം നിശ്ചയിച്ചിരുന്ന പ്ലസ് വണ് ഇംപ്രൂവ്മെന്ര പരീക്ഷ ഒക്ടോബർ 9 മുതൽ 16 വരെ നടക്കും. നിപ സാഹചര്യം പരിഗണിച്ചാണ് പരീക്ഷാതീയതിയിലെ മാറ്റം. ഐടി പൊതുപരീക്ഷ ഫെബ്രുവരി ഒന്ന് മുതൽ 14 വരെയാവും നടത്തുക.

TAGGED:PLUS TWOSSLC
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യന്ത്ര തകരാറില്‍ പരിഹാരമായില്ല; ദുബായിലേക്ക് പോവേണ്ട എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകുന്നു

August 27, 2023
News

ഗിനിയിൽ തടവിലാക്കിയവരെ നൈജീരിയക്ക്‌ കൈമാറും

November 11, 2022
News

അയ്യർ ഇൻ അറേബ്യ കണ്ട് മഹിളാമന്ദിരത്തിലേയും ശിശുഭവനിലേയും അംഗങ്ങൾ

February 11, 2024
Editoreal PlusNews

കോണ്‍ഗ്രസിന്‍റെ അതികായന്‍ ഓർമയാകുമ്പോൾ

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?