EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡല്‍ഹിയില്‍ പടക്കങ്ങളുടെ നിര്‍മാണവും വിതരണവും നിരോധിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡല്‍ഹിയില്‍ പടക്കങ്ങളുടെ നിര്‍മാണവും വിതരണവും നിരോധിച്ചു
News

ഡല്‍ഹിയില്‍ പടക്കങ്ങളുടെ നിര്‍മാണവും വിതരണവും നിരോധിച്ചു

Web News
Last updated: September 11, 2023 5:59 PM
Web News
Published: September 11, 2023
Share

ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് പടക്കങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍. പടക്കങ്ങളുടെ ഉത്പാദനം, വില്‍പ്പന, സംഭരണം ഉപയോഗം എന്നിവയ്ക്കാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ശൈത്യകാലത്ത് വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള കരുതല്‍ നടപടികളുടെ ഭാഗമായാണ് പടക്കങ്ങള്‍ നിരോധിച്ചതെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. നഗരത്തിലുടനീളം നിരോധനം നടപ്പാക്കാന്‍ ഡല്‍ഹി പൊലീസ് കര്‍ശന നിര്‍ദേശം നല്‍കുമെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റായ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡല്‍ഹി സര്‍ക്കാര്‍ ഈ രീതി തുടരുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡല്‍ഹിയുടെ വായു മലിനീകരണം താരതമ്യേന കുറവാണ്. എന്നാല്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. അതിനാല്‍ ഈ വര്‍ഷവും പടക്കം നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റായ് പറഞ്ഞു.

പടക്ക ലൈസന്‍സ് നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് എന്‍സിആര്‍ സംസ്ഥാനങ്ങളിലെ അധികൃതരോടും മന്ത്രി അഭ്യര്‍ത്ഥിച്ചു. ദീപാവലി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ശീതകാല കര്‍മ പദ്ധതി നടപ്പാക്കാനുള്ള പദ്ധതികളോടെ മലിനീകരണ ഹോട്‌സ്‌പോട്ടുകളുടെ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദീപാവലി സമയത്ത് ആരെങ്കിലും പടക്കം പൊട്ടിച്ചാല്‍ ആറ് മാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

TAGGED:Delhidiwalifire crackers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാം;ഹർജി തളളി ഹൈക്കോടതി

August 13, 2024
News

യുഎഇയിൽ 545 പുതിയ കോവിഡ് കേസുകൾ കൂടി

August 27, 2022
News

അബുദാബി ഇരട്ടക്കൊല: ഹാരിസും ഡെൻസിയും കൊല്ലപ്പെട്ടത് തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

October 22, 2022
News

യുഎഇ: കോവിഡ് നിര്‍ദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തിങ്കളാ‍ഴ്ച സ്കൂളുകൾ തുറക്കും

August 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?