EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചുമരിൽ ചാരിവച്ച കിടക്ക ദേഹത്ത് പതിച്ച് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചുമരിൽ ചാരിവച്ച കിടക്ക ദേഹത്ത് പതിച്ച് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
News

ചുമരിൽ ചാരിവച്ച കിടക്ക ദേഹത്ത് പതിച്ച് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

Web Desk
Last updated: September 7, 2023 1:07 PM
Web Desk
Published: September 7, 2023
Share

കോഴിക്കോട്: ചുമരിൽ ചാരിവച്ച കിടക്ക ദേഹത്തുവീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മണാശ്ശേരി പന്നൂളി സ്വദേശികളായ സന്ദീപ് – ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം അമ്മ കുളിക്കാൻ പോയ സമയത്തായിരുന്നു അപകടം. ഈ സമയത്ത് നിലത്ത് പായയിൽ ഉറങ്ങികിടന്ന കുട്ടിയുടെ ദേഹത്തേക്ക് കിടക്ക വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

TAGGED:kozhikode
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും
  • കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം: മദ്രാസ് ഹൈക്കോടതി
  • ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26-ന്‌
  • മെട്രോ രണ്ടാം ഘട്ട നിർമാണം: ഗർഡർ സ്ഥാപിക്കാൻ തുടങ്ങി

You Might Also Like

News

ആലപ്പുഴയില്‍ കാറിന് തീപിടിച്ചു; കാറിനുള്ളില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

July 22, 2023
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത 

December 18, 2022
NewsUncategorized

നിലവാരം കുറഞ്ഞ പ്രഷർകുക്കറുകൾ വിറ്റു; ഫ്ലിപ്കാർട്ടിന് പിഴ

August 17, 2022
News

കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്, ഉദ്ഘാടനം ബുധനാഴ്ച പ്രധാനമന്ത്രി നിർവഹിക്കും

March 4, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?