EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എസ്.പി.ജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എസ്.പി.ജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു
News

എസ്.പി.ജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

Web News
Last updated: September 6, 2023 9:34 AM
Web News
Published: September 6, 2023
Share

സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ വെച്ചാണ് അന്ത്യം.

2016 മുതല്‍ എസ്.പി.ജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുണ്‍ കുമാര്‍ സിന്‍ഹ.

കേരള കേഡറില്‍ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. മെയ് 31ന് എസ് പിജി തലവനായ് അദ്ദേഹത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കിയിരുന്നു. ഡയറക്ടര്‍ തസ്തികയില്‍ ഒരു വര്‍ഷത്തക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം.

TAGGED:Arun kumar sinhaSPG
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നടിയെ ആ​ക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ഹർജിയുമായി അതിജീവിത

December 12, 2024
News

ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച മനുവിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കും; ഗേ പങ്കാളിക്ക് ആശുപത്രിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുമതി

February 8, 2024
News

മകളുടെ വിവാഹം നടത്തി തിരിച്ചെത്തിയിട്ട് പത്ത് ദിവസം: ജിദ്ദയിൽ മലയാളി പ്രവാസി മരിച്ചു

July 19, 2023
News

വിഴിഞ്ഞം യു.ഡി.എഫിൻറെ കുഞ്ഞ്, യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടി:വി ഡി സതീശൻ

July 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?