EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹോളിവുഡിനെ കടത്തിവെട്ടി ദുബായ്; ലോകത്തിലേറ്റവും വലിയ ലാൻഡ്മാർക്ക് ഹോൾഡിംഗ് ദുബായിൽ, ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച് ഹത്ത സൈൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഹോളിവുഡിനെ കടത്തിവെട്ടി ദുബായ്; ലോകത്തിലേറ്റവും വലിയ ലാൻഡ്മാർക്ക് ഹോൾഡിംഗ് ദുബായിൽ, ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച് ഹത്ത സൈൻ
Diaspora

ഹോളിവുഡിനെ കടത്തിവെട്ടി ദുബായ്; ലോകത്തിലേറ്റവും വലിയ ലാൻഡ്മാർക്ക് ഹോൾഡിംഗ് ദുബായിൽ, ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച് ഹത്ത സൈൻ

News Desk
Last updated: September 2, 2023 6:50 PM
News Desk
Published: September 2, 2023
Share

ദുബായ്: ഹോളിവുഡിനെ കടത്തി വെട്ടി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച് ദുബായ്. ലോകത്തിലേറ്റവും ഉയരം കൂടിയ ലാൻഡ്മാർക്ക് സൈൻ സ്താപിച്ചതിനാണ് റെക്കോർഡ്. ഹജർ മലനിരകൾക്ക് മുകളിൽ സ്ഥാപിച്ച ഹത്ത സൈൻ ബോർഡാണ് റെക്കോർഡ് നേടിയത്.

13.7 മീറ്റർ ഉയരമുള്ള ഹോളിവുഡിലെ സൈൻ ബോർഡിനായിരുന്നു ഇതുവരെ റെക്കോർഡ്. ഇതു മറികടന്ന് 19.28 മീറ്റർ ഉയരത്തിലാണ് ഹത്ത സൈൻ നിർമിച്ചിരിക്കുന്നത്. ഒമാൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹത്ത സാഹസിക വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഹത്ത വാദി ഹബ്ബിൽ നിന്നും 30 മിനിറ്റ് കാൽനടയായി സഞ്ചരിച്ചാൽ ഹോൾഡിങ്ങിലേക്ക് എത്താം

ദുബായ് 2040 മാസ്റ്റർ പ്ലാനിൽ വരുന്ന പദ്ധതിയാണ് ഹത്ത മാസ്റ്റർ ഡവലപ്മെന്‍റ് പ്ലാൻ. മൗണ്ടൻ ബൈക്കിംഗിനും കയാക്കിങ്ങിനും ഏറെ പേരുകേട്ട സ്ഥലമാണ് ഹത്ത. രാത്രികാലങ്ങളിൽ ലൈറ്റിങ്ങോട് കൂടിയായിരിക്കും സൈൻ ദൃശ്യമാവുക. വളരെ ദൂരെ നിന്നും പോലും ദൃശ്യമാകുന്ന രീതിയിലാണ് ഹത്ത സൈൻ നിർമിച്ചിരിക്കുന്നത്

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

കുവൈത്തിലേക്കുള്ള എല്ലാ കര അതിർത്തികളും തുറന്ന് സൗദ്ദി അറേബ്യ

March 17, 2026
Diaspora

എമിറേറ്റ്സ്, ഫ്ളൈദുബായ് സർവ്വീസുകൾ സാധാരണ നിലയിൽ

April 20, 2024
Diaspora

അബ്രഹാമിക് ഫാമിലി ഹൗസ് വിശ്വാസികൾക്കായി തുറന്നു

February 20, 2023
Diaspora

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ മലയാളി വിദ്യാർത്ഥി ദുബായിൽ മുങ്ങിമരിച്ചു

November 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?