EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പിതാവിന്റെ കണ്‍മുന്നില്‍ മൂന്ന് സഹോദരിമാര്‍ കുളത്തില്‍ മുങ്ങി മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പിതാവിന്റെ കണ്‍മുന്നില്‍ മൂന്ന് സഹോദരിമാര്‍ കുളത്തില്‍ മുങ്ങി മരിച്ചു
News

പിതാവിന്റെ കണ്‍മുന്നില്‍ മൂന്ന് സഹോദരിമാര്‍ കുളത്തില്‍ മുങ്ങി മരിച്ചു

Web News
Last updated: August 30, 2023 5:30 PM
Web News
Published: August 30, 2023
Share

മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാര്‍ മുങ്ങി മരിച്ചു. ഭീമനാട് സ്വദേശിനികളായ റമീഷ് (23 വയസ്), റിന്‍ഷി (18 വയസ്), നാഷിദ (26 വയസ്) എന്നിവരാണ് മരിച്ചത്. സഹോദരിമാരില്‍ ഒരാള്‍ കുളത്തില്‍ തെന്നി വീണപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കവേ ആയിരുന്നു അപകടം.

മൂവരും പിതാവിനൊപ്പമാണ് കുളക്കടവിലേക്ക് പോയത്. അലക്കുന്നതിനും കുളിക്കുന്നതിനുമായാണ് പോയത്. പിതാവ് തുണി അലക്കുന്നതിനിടെയാണ് അപകടം നടക്കുന്നത്. പിതാവിന്റെ കണ്‍മുന്നില്‍ വെച്ചാണ് മൂവരും മുങ്ങി മരിച്ചത്.

കുട്ടികള്‍ അപകടത്തില്‍പ്പെടുന്നത് കണ്ട് അതുവഴി പോയ അതിഥി തൊഴിലാളികള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളെ കുളത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓണത്തിനായി വിരുന്നിന് എത്തിയതായിരുന്നു സഹോദരങ്ങള്‍.

TAGGED:dead in pooldrownedmannarkkadu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മലപ്പുറത്ത് നാല് പേർക്ക് മലമ്പനി സ്ഥിരീക്കരിച്ചു

July 17, 2024
News

വിദേശത്തേക്ക് പറന്ന് വിദ്യാർത്ഥികൾ, കേരളത്തിലെ ആർട്സ് കോളേജുകളിൽ 37 ശതമാനം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

January 21, 2024
News

അമ്മുവിന്റെ മരണം;മൂന്ന് സഹപാഠികളെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

November 22, 2024
News

സർവീസുകൾ വെട്ടിച്ചുരുക്കി, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ; കേ​ന്ദ്ര സ​ർ​ക്കാ​ർ ഇടപെടാത്തതിൽ പ്രതിക്ഷേധം ശക്തമാക്കി പ്രവാസികൾ 

April 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?