EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യന്ത്ര തകരാറില്‍ പരിഹാരമായില്ല; ദുബായിലേക്ക് പോവേണ്ട എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യന്ത്ര തകരാറില്‍ പരിഹാരമായില്ല; ദുബായിലേക്ക് പോവേണ്ട എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകുന്നു
News

യന്ത്ര തകരാറില്‍ പരിഹാരമായില്ല; ദുബായിലേക്ക് പോവേണ്ട എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകുന്നു

Web News
Last updated: August 27, 2023 4:32 PM
Web News
Published: August 27, 2023
Share

കരിപ്പൂരില്‍ നിന്നും ദുബായിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്ര തകരാര്‍ മൂലം വൈകുന്നു. യാത്രക്കാരെ കയറ്റിയതിന് ശേഷമാണ് വിമാനം പുറപ്പെടാന്‍ വൈകുന്നത്.

വിമാനം തിരുവനന്തപുരത്തേക്ക് പോയി പിന്നീട് അവിടെ നിന്നു മറ്റൊരു വിമാനം തയ്യാറാക്കുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ അതിലും ഇതുവരെ തീരുമാനം ആയിട്ടില്ല.

രാവിലെ 8.30 യോടെ യാത്രക്കാര വിമാനത്തില്‍ കയറ്റിയെങ്കിലും 11 മണിയോടെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്താവളത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ 180 ഓളം യാത്രക്കാരാണുള്ളത്.

മണിക്കൂറുകളായി വിമാനത്തില്‍ ഇരിക്കുകയാണെന്നും യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ടെര്‍മിനലില്‍ ഇരിത്തിയിരിക്കുകയാണെന്നും യാത്രക്കാര്‍ പറയുന്നു.

 

 

TAGGED:air indiadubaikarippur airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എട്ട് ദിവസമായി കുടുങ്ങികിടക്കുന്നു, വെള്ളവും ഭക്ഷണവും കഴിഞ്ഞു തുടങ്ങി; നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ കുടുംബം

April 23, 2023
News

പതിവ് തെറ്റാതെ സിജു എത്തി മനസ്സും വയറും നിറയ്ക്കാൻ ഭക്ഷണ പൊതികളുമായി

July 16, 2023
News

അവസരം കിട്ടാത്തവരും ആരോപണവുമായി മുന്നോട്ട് വരുമെന്ന് മണിയൻ പിളള രാജു

August 26, 2024
News

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് അനുവദിച്ച ട്രെയിനുകള്‍ 19, അന്ന് ഇങ്ങനെ ആഘോഷിച്ചില്ല; പി. കെ ഫിറോസ്

April 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?