EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബിന്‍ ലാദനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട മുന്‍ കമാന്‍ഡര്‍ അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബിന്‍ ലാദനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട മുന്‍ കമാന്‍ഡര്‍ അറസ്റ്റില്‍
News

ബിന്‍ ലാദനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട മുന്‍ കമാന്‍ഡര്‍ അറസ്റ്റില്‍

Web News
Last updated: August 27, 2023 4:00 PM
Web News
Published: August 27, 2023
Share

ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട യു.എസ് മുന്‍ നാവിക സേനാംഗം ടെക്‌സാസില്‍ അറസ്റ്റിലായി. പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തതിനാണ് റോബര്‍ട്ട് ജെ ഒ’നീലിനെ അറസ്റ്റ് ചെയ്തത്.

ഫ്രിസ്‌കോയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഉദ്യോഗസ്ഥനെ 3500 ഡോളര്‍ ബോണ്ടിന്റെ ഉറപ്പിലാണ് വിട്ടയച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് വിസമ്മതിച്ചു.

2011ല്‍ ഓപറേഷന്‍ നെപ്റ്റിയൂണിന്റെ ഭാഗമായി ബിന്‍ ലാദനെ താന്‍ ആണ് കൊലപ്പെടുത്തിയത് എന്ന് 2013ല്‍ നീല്‍ വെളിപ്പെടുത്തിയിരുന്നു. ഒരു മാധ്യമത്തോടാണ് വെളിപ്പെടുത്തല്‍. എന്നാല്‍ അമേരിക്ക ഇതുവരെയും ഈ വാര്‍ത്ത സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

 

TAGGED:Osama bin LadenRobert O’Neill
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കുവൈറ്റിൽ 10,000ത്തി​ല​ധി​കം പ്ര​വാ​സി​ക​ളുടെ ലൈസൻസ് റ​ദ്ദാക്കി 

December 6, 2022
News

ഇന്ത്യ ചന്ദ്രനില്‍ നടന്നു തുടങ്ങി, അശോക സ്തംഭം പതിഞ്ഞു; റോവര്‍ ചലിച്ചു തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ

August 24, 2023
News

തമിഴ്നാട് വനംവകുപ്പിനെ പിടി കൊടുക്കാതെ വട്ടം കറക്കി അരിക്കൊമ്പൻ

May 29, 2023
News

കളമശ്ശേരി സ്‌ഫോടനം: മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 4 പേരുടെ നില അതീവ ഗുരുതരം

October 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?