EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിമാനം വൈകിയാലും റദ്ദാക്കിയാലും ഇരട്ടി നഷ്ടപരിഹാരം, പുതിയ നിയമവുമായി സൗദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വിമാനം വൈകിയാലും റദ്ദാക്കിയാലും ഇരട്ടി നഷ്ടപരിഹാരം, പുതിയ നിയമവുമായി സൗദി
Diaspora

വിമാനം വൈകിയാലും റദ്ദാക്കിയാലും ഇരട്ടി നഷ്ടപരിഹാരം, പുതിയ നിയമവുമായി സൗദി

News Desk
Last updated: August 25, 2023 3:10 PM
News Desk
Published: August 25, 2023
Share

ജിദ്ദ: വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാർക്ക് ടിക്കറ്റിന്‍റെ ഇറഠഅഠ ൻഷ്ടപരിഹാരവുമായി സൗദി അറേബ്യ. 6 മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനത്തിലെ യാത്രക്കാർക്ക് 750 റിയാൽ നഷ്ടപരിഹാരമായി നൽകണം. ലഗേജ് നഷ്ടമാക്കിയാലും കേടുപാടുകൾ വരുത്തിയാലും ഒരു ലക്ഷത്തിലേറെ നഷ്ടപരിഹാരത്തിന് യാത്രക്കാർക്ക് അർഹതയുണ്ടെന്നും ഉത്തരവിൽ പറയുന്നു

നവംബർ 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, സീറ്റ് നിഷേധിക്കൽ, യാത്രയ്ക്ക് കാലതാമസം ഉണ്ടാക്കാൽ,സീറ്റ് തരംതാഴ്ത്തൽ എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലും യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. പരിഷ്കരിച്ച നിയമാവലി നവംബർ 20 മുതൽ പ്രാബല്യത്തിൽ വരും

വിമാനം വൈകിക്കുന്ന സംഭവങ്ങളിൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് പുറമേ ഭക്ഷണം, ഹോട്ടൽ സംവിധാനം,ഗതാഗതം എന്നീ സേവനങ്ങളും അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു

TAGGED:Flightrulesaudiarabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

ട്രാഫിക് ലംഘനം പിടികൂടാൻ നിശബ്ദ റഡാറുകളുമായി ദുബായ് പൊലീസ്

July 29, 2024

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയ്ക്കുള്ള ഈദുൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

March 24, 2024
Diaspora

എമിറേറ്റ്സിലെ ​ഗതാ​ഗതം നിയന്ത്രിക്കാനുളള പഠനം ആരംഭിച്ചു; രണ്ട് വർഷത്തിനുളളിൽ പ്രധാനറോഡുകളെല്ലാം ഐ.ടി.എസ്സിന്റെ നിരീക്ഷണത്തിലാക്കും

June 24, 2024
Diaspora

സ്വദേശിവത്കരണത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല,വ്യാജസ്വദേശി വത്കരണത്തിലൂടെ കൈക്കലാക്കിയ 23.2 കോടി ദിർഹം തിരിച്ചുപിടിച്ചു

August 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?