EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് മാരത്തൺ ജനുവരി 7 ന് നടക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ദുബായ് മാരത്തൺ ജനുവരി 7 ന് നടക്കും
Uncategorized

ദുബായ് മാരത്തൺ ജനുവരി 7 ന് നടക്കും

News Desk
Last updated: August 24, 2023 3:28 PM
News Desk
Published: August 24, 2023
Share
دبي في 23 أغسطس/ وام/ أعلن مجلس دبي الرياضي عن عودة ماراثون دبي، أحد أبرز الأنشطة الرياضية السنوية وأقدم حدث للجري لمسافات طويلة في المنطقة، بنسخته الـ 23 إلى موقعة التقليدي في قلب مدينة دبي يوم الأحد الموافق 7 يناير 2024. وكانت النسخة الـ22 من ماراثون دبي أقيمت في مدينة إكسبو دبي، بعد توقف استمر نحو 3 سنوات بسبب جائحة كورونا. وتنطلق النسخة الجديدة من الماراثون وتنتهي على طريق أم سقيم، وتشتمل الفعالية على 3 سباقات، هي سباق(Fun Run) لمسافة 4 كم، وسباق الـ  10 كم، وسباق الماراثون الكلاسيكي لمسافة 42.195 كم، بعد ترتيبات بين منظمي الحدث ومجلس دبي الرياضي وشرطة دبي وهيئة الطرق والمواصلات في دبي. وقال سعيد حارب، الأمين العام لمجلس دبي الرياضي: “ يتمتع ماراثون دبي بحضور قوي كأحد أكبر الأحداث الرياضية السنوية على الساحة الرياضية العالمية وهو المفضل لدى العدائين من جميع الأعمار والمستويات”. وأضاف :" سنواصل العمل عن كثب مع زملائنا في الجهات الحكومية ومع المنظمين لتنظيم حدث آخر لا يُنسى وسيجلب رياضة الركض الدولي إلى قلب المدينة". من جهته قال بيتر كونيرتون، المدير العام للحدث :" نحن ممتنون للغاية لمجلس دبي الرياضي، وشرطة دبي، وهيئة الطرق والمواصلات بدبي وبلدية دبي، للعمل معنا لتسهيل انطلاق ماراثون دبي 2024".  

23-ാമത് ദുബായ് മാരത്തൺ 2024 ജനുവരി 7-ന് നടക്കും. ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ പ്രധാനമായും 3 മത്സരയിനങ്ങളാണ് നടക്കുക. 4 കിലോമീറ്റർ ഫൺ റൺ, 10 കിലോമീറ്റർ റോഡ് റേസ്, ക്ലാസിക് 42.195 കിലോമീറ്റർ മാരത്തൺ എന്നിങ്ങനെ മൂന്ന് മത്സരയിനങ്ങൾ.

ലോകത്തിലെ ഏറ്റവും വലിയ വാർഷിക കായിക ഇനങ്ങളിൽ ഒന്നാണ് ദുബായ് മാരത്തൺ. നിരവധിയാളുകളാണ് എല്ലാ വർഷവും ദുബായ്ജു മാരത്തണിൽ പങ്കാളികളാകാറുള്ളത്. ജുമേറ ബീച്ച് റോഡിലൂടെയും ബുർജ് അൽ അറബ്, മദീനത്ത് പ്രോപ്പർട്ടികളിലൂടെയുമാണ് 42.195 കിലോമീറ്റർ ദൂരം കടന്നുപോകുന്നത്. ദുബായ് പോലീസ് അക്കാദമിക്ക് സമീപമുള്ള ഉമ്മു സുഖീം റോഡിലാണ് പരിപാടി നടക്കുക.

ദുബായ് സ്‌പോർട്‌സ് കൗൺസിൽ, ദുബായ് പോലീസ്, ദുബായ് ആർടിഎ, ദുബായ് മുനിസിപ്പാലിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ദുബായ് മാരത്തൺ നടക്കുക. ദുബായ് നഗരത്തിലെ മാത്രം ജനസംഖ്യ 3.6 ദശലക്ഷമാണ്, ഇവിടം ഒരു സിറ്റി മാരത്തൺ നടത്തുന്നതിൽ വെല്ലുവിളികൾ ഏറെയാണ്. വെല്ലുവിളികൾക്കിടയിലും സുഗമമായി തന്നെ മാരത്തൺ വിജയിപ്പിക്കാൻ സംഘാടകർക്ക് കഴിഞ്ഞിട്ടുണ്ട്.

പാരീസിൽ നടക്കുന്ന സമ്മർ ഒളിമ്പിക്‌സിന് ആറ് മാസം മുൻപ് ഒളിമ്പിക് യോഗ്യതാ സമയം റെക്കോർഡ് ചെയ്യാനുള്ള മികച്ച അത്‌ലറ്റുകൾക്കും വളർന്നുവരുന്ന താരങ്ങൾക്കും അരങ്ങേറ്റക്കാർക്കുമുള്ള അവസരം കൂടെയാണ് ദുബായ് മാരത്തൺ. ലോകശ്രദ്ധയിൽ തങ്ങളെ എത്തിക്കാനും ദീർഘദൂര ഓട്ടത്തിൽ വിജയകരമായ കരിയറിലേക്കുള്ള വാതിലുകൾ തുറക്കാനും കഴിയുന്ന ആഗോള പരിപാടിയാണിതെന്ന് അത്‌ലറ്റുകൾക്ക് അറിയാം

“മറ്റ്‌ ഗവണ്മെന്റ് അതോറിറ്റികളുടെ സഹായമില്ലാതെ ഞങ്ങൾക്ക് എമിറേറ്റിലെ തെരുവുകളിൽ പ്രവർത്തിക്കാൻ കഴിയില്ല, മാത്രമല്ല ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെ വിലമതിക്കാനാകാത്ത ഏകോപനത്തിനും നിരന്തരമായ പിന്തുണയ്ക്കും ഞങ്ങൾ നന്ദി പറയുന്നു,” ഇവന്റ് ഡയറക്ടർ പീറ്റർ കോണർട്ടൺ പറഞ്ഞു.

4km, 10km, മാരത്തൺ എന്നീ മൂന്ന് റേസ് വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റായ dubaimarathon.org വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.രജിസ്‌ട്രേഷൻ ആരംഭിച്ച് കഴിഞ്ഞു.

TAGGED:dubaiDubai Marathon
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

DiasporaNews

ABC കാർ​ഗോ & കൊറിയറിൽ തൊഴിൽ അവസരം

October 19, 2024
Uncategorized

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമ‍ർദ്ദം: അടുത്ത ദിവസങ്ങളിൽ മഴ സജീവമായേക്കും

August 18, 2023
DiasporaNews

വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും, WMC മിഡിൽ ഈസ്റ്റ് റീജിയൺ “കാരുണ്യ ഭവനം പദ്ധതിയും” കേരളാ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

July 24, 2024
NewsUncategorized

വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പിനായി വൈത്തിരിയിലും കൽപ്പറ്റയിലും സ്ഥലം കണ്ടെത്തി

October 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?