EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടന്‍ ലഭിച്ചേക്കും; പൈലറ്റുമാര്‍ക്ക് പരിശീലനം തുടങ്ങിയെന്ന് സൂചന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടന്‍ ലഭിച്ചേക്കും; പൈലറ്റുമാര്‍ക്ക് പരിശീലനം തുടങ്ങിയെന്ന് സൂചന
News

കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടന്‍ ലഭിച്ചേക്കും; പൈലറ്റുമാര്‍ക്ക് പരിശീലനം തുടങ്ങിയെന്ന് സൂചന

Web News
Last updated: August 24, 2023 1:00 PM
Web News
Published: August 24, 2023
Share

കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഉടന്‍ അനുവദിക്കുമെന്ന് സൂചന. ലോക്കോ പൈലറ്റുമാര്‍ക്ക് ഉള്‍പ്പെടെ ചെന്നൈയില്‍ പരിശീലനം നല്‍കുന്നുണ്ട്. മംഗളൂരുവില്‍ പിറ്റ്‌ലൈനും സജ്ജമാക്കിയിട്ടുണ്ട്.

പാലക്കാട് ഡിവിഷനില്‍ നിന്നുള്ള രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് ചെന്നൈ ആവഡിയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക കാര്യങ്ങള്‍ നോക്കുന്ന മെക്കാനിക്കല്‍ വിഭാഗവും ചെന്നൈയില്‍ പരിശീലനത്തിലാണ്.

തിരുവനന്തപുരം-മംഗളൂരു റൂട്ടില്‍ ചില വണ്ടികളുടെ സമയം മാറ്റിയത് ഇതിന്റെ സൂചനയാണന്നാണ് വിലയിരുത്തല്‍.

നിലവില്‍ തിരുവന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് പുലര്‍ച്ചെ 5.20 നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20ന് കാസര്‍ഗോഡെത്തും. ഇതേസമയം രണ്ടാം വന്ദേഭാരത് മംഗളൂരുവില്‍ നിന്നായിരിക്കും പുറപ്പെടുക എന്നാണ് സൂചന. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തി തിരിച്ച് രണ്ട് മണിയോടെ പുറപ്പെട്ടാല്‍ രാത്രി 11 മണിക്കുള്ളില്‍ മംഗളൂരുവില്‍ എത്തും.

തിരുവനന്തപുരം-കണ്ണൂര്‍ ജനശദാബ്ദി ആലപ്പുഴ കണ്ണൂര് എക്‌സിക്യൂട്ടീവ് തുടങ്ങിയ വണ്ടികളുടെ സമയം പുനക്രമീകരിച്ചിരുന്നു.

TAGGED:Vande Bharat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുബായ് ലിറ്റിൽ ഡ്രോ നറുക്കെടുപ്പിൽ മലയാളിക്ക് 22.5 ലക്ഷം രൂപ സമ്മാനം

December 31, 2022
News

കേരളത്തിന് അധിക നികുതി വിഹിതം നല്‍കിയെന്ന വാദം തെറ്റ്; കേന്ദ്രത്തിന് മറുപടിയുമായി സംസ്ഥാനം

February 9, 2024
EntertainmentNews

കൊച്ചിയെ ഇളക്കി മറിക്കാൻ മലയാളികളുടെ സ്വന്തം അല്ലു അർജുൻ എത്തുന്നു!!ലോകമെമ്പാടും ഡിസംബർ 5 മുതൽ ‘പുഷ്പ 2: ദ റൂൾ’

November 21, 2024
News

ആര്‍ഷോയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയതിലും ഗൂഢാലോചന; അന്വേഷണം നടത്തുമെന്ന് എം.വി ഗോവിന്ദന്‍

June 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?