EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കടുത്ത ചൂട് ;റിയാദിൽ സ്കൂൾ തുറക്കുന്നത് വൈകും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കടുത്ത ചൂട് ;റിയാദിൽ സ്കൂൾ തുറക്കുന്നത് വൈകും
DiasporaNews

കടുത്ത ചൂട് ;റിയാദിൽ സ്കൂൾ തുറക്കുന്നത് വൈകും

News Desk
Last updated: August 22, 2023 8:10 AM
News Desk
Published: August 22, 2023
Share

രാജ്യത്ത് കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ റിയാദിലെ ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നത് വൈകും. സ്കൂൾ തുറക്കുന്നത് സെപ്റ്റംബർ 3 ആം തീയതിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അതേസമയം 9 ആം ക്ലാസ് മുതൽ 12 ആം ക്ലാസ് വരെയുള്ള കുട്ടികൾക്ക് രാവിലെ 9 മാണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കും.

നേരത്തെ ജിദ്ദയിലെ ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നതും കഠിനമായ ചൂട് കാരണം നീട്ടിവച്ചിരുന്നു.

TAGGED:indian schoolSaudiweather
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഫ്ളെക്സ് പ്രോ ബാഡ്മിന്റന്‍ പ്രീമിയര്‍ ലീഗ് മൂന്നാം സീസണ്‍ ആരംഭിക്കുന്നു
  • കേരള ​ഗോൾഡ് & ഡയമണ്ട്സ് മെ​ഗാലോഞ്ച് നവംബ‍ർ 9-ന്: ഗായകൻ ഹനാൻ ഷാ മുഖ്യാതിഥിയാകും
  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്

You Might Also Like

News

പുരസ്കാര നിറവിൽ യുഎഇയിലെ മലയാളി വിദ്യാർത്ഥി

November 16, 2022
DiasporaNews

KSFE പ്രവാസി ചിട്ടി GCC പര്യടനം ;പുതിയ പദ്ധതിയുടെ ഗ്ലോബൽ ലോഞ്ചിങ്ങ് റിയാദിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു

October 12, 2024
DiasporaNews

അയർലൻഡിൽ കുടിയൊഴിപ്പിക്കൽ നിരോധനം പ്രഖ്യാപിച്ചേക്കും

October 17, 2022
News

‘കേരളീയം ഒരു മറുമരുന്ന്’; ബജറ്റില്‍ നിന്ന് 10 കോടി നീക്കി വെച്ചുവെന്ന് ധനമന്ത്രി

February 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?