EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നടി കാവ്യാമാധവൻ വീണ്ടും സജീവമാകുന്നു, ചിങ്ങപ്പുലരിയിൽ പുത്തൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > നടി കാവ്യാമാധവൻ വീണ്ടും സജീവമാകുന്നു, ചിങ്ങപ്പുലരിയിൽ പുത്തൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു
Entertainment

നടി കാവ്യാമാധവൻ വീണ്ടും സജീവമാകുന്നു, ചിങ്ങപ്പുലരിയിൽ പുത്തൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു

News Desk
Last updated: August 17, 2023 9:49 AM
News Desk
Published: August 17, 2023
Share

സിനിമാ മേഖലയിൽ നിന്നും പൂർണമായും വിട്ടുനിന്ന നടി കാവ്യാ മാധവൻ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ഇതിന്‍റെ ഭാഗമായി ചിങ്ങപ്പുലരിയിൽ പുത്തൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ് താരം. ലക്ഷ്യയുടെ ബ്രാൻഡായ കസവുസാരിയിൽ സുന്ദരിയായാണ് കാവ്യ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

View this post on Instagram

A post shared by Kavya Madhavan (@kavyamadhavanofficial)

വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിന്ന കാവ്യ കുടുംബത്തോടൊപ്പം ചെന്നൈയിലാണ് താമസം. അടൂ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചതി. ഇതിന് ശേഷം സമൂഹമാധ്യമങ്ങളിൽ നിന്നും സിനിമയിൽ നിന്നും പൂർണമായി വിട്ടു നിൽക്കുകയായിരുന്നു

ലക്ഷ്യ എന്ന വസ്ത്രബ്രാൻഡിനൊപ്പം തിരിച്ചുവരവിനൊരുങ്ങുകയാണ് കാവ്യ.

TAGGED:ActressKavya MadhavanlakshyaMalayalam cinema
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

നോവലിഞ്ഞ മിഴിയിൽ സ്നേഹ നിദ്രയെഴുതിയ ഭാവഗായകൻ – പി.ജയചന്ദ്രന് വിട

January 9, 2025
Entertainment

കണ്ണൂർകാരനായി ധ്യാൻ: നദികളിൽ സുന്ദരി യമുനയിലെ ആദ്യഗാനം പുറത്ത്

July 7, 2023
EntertainmentNews

കസവു മുണ്ടും ഷർട്ടുമണിഞ്ഞ അംബേദ്കർ; ഉണ്ണി ആറിന്റെ പുസ്തകത്തിന്റെ കവർചിത്രം വൈറലാവുന്നു

August 18, 2022
Entertainment

‘ഭ്രമയുഗ’ത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാര്‍; ഹര്‍ജിക്ക് മറുപടിയുമായി നിര്‍മ്മാതാക്കള്‍

February 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?