EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്യാംപസില്‍ മേയാനെത്തിയ പശുവിനെ വിറ്റു; എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക്യാംപസില്‍ മേയാനെത്തിയ പശുവിനെ വിറ്റു; എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അറസ്റ്റില്‍
News

ക്യാംപസില്‍ മേയാനെത്തിയ പശുവിനെ വിറ്റു; എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അറസ്റ്റില്‍

Web News
Last updated: August 16, 2023 5:49 AM
Web News
Published: August 16, 2023
Share

എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ക്യാംപസില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ വില്‍പ്പന നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളേജിലെ സ്ഥിരം ഡ്രൈവര്‍ ആയ ബിജു മാത്യുവാണ് പശുവിനെ വിറ്റതിന് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കൂടുതല്‍ കന്നുകാലികളെ ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി കാന്റീന് സമീപം പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

ക്യാംപസിനുള്ളില്‍ മേഞ്ഞു നടുക്കുന്ന പശുക്കള്‍ക്ക് പുല്ലും വെള്ളവും കൊടുത്ത് വശത്താക്കിയ ശേഷം കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതായിരുന്നു രീതി.

ഇത്തരത്തില്‍ കന്നുകാലികളെ നഷ്ടപ്പെടുന്നതായി നേരത്തെ പരാതികള്‍ ലഭിച്ചിരുന്നു. ഇതും പൊലീസ് അന്വേഷിച്ച് വരികയാണ്. വളരെ കുറഞ്ഞ വിലയ്ക്കാണ് ഇയാള്‍ കന്നുകാലികളെ വില്‍പ്പന നടത്തിയതെന്നാണ് വിവരം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് വില്‍പ്പന നടത്തിയതെന്നും പറയുന്നു.

മെഡിക്കല്‍ കോളേജിന് സമീപം താമസിക്കുന്ന ചിലരാണ് കന്നുകാലികളെ ക്യാംപസിലേക്ക് മേയാന്‍ തുറന്ന് വിടുന്നതെന്ന് ആരോപണമുണ്ട്. ഇത് അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും നടന്നിരുന്നില്ല. അതിനിടെയാണ് കന്നുകാലികളെ വില്‍ക്കുന്നതിനിടെ ജീവനക്കാരന്‍ തന്നെ പിടിടയിലായിരിക്കുന്നത്.

 

TAGGED:cowemployee arrested
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഈദുൽ ഫിത്തർ അവധിക്ക് ശേഷം യുഎഇയുടെ റാഷിദ് റോവർ ചന്ദ്രനിൽ ഇറങ്ങും

April 12, 2023
NewsProgram

ദോഹയിലെ ഈന്തപ്പഴ വിപണന മേള ഇന്നവസാനിക്കും

August 10, 2022
News

മെയ്തെയികൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി മിസ്സോറാം സർക്കാർ

July 22, 2023
News

‘കുട്ടികളുടെ ഭാവിയ്ക്ക് വേണ്ടിയാണ് എല്ലാം’, എമിറാത്തി ശിശുദിനത്തിന് ആശംസകളുമായി യുഎഇ പ്രസിഡന്റ്‌ 

March 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?