EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; ഉടമ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍; കാര്‍ പൂര്‍ണമായും നശിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; ഉടമ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍; കാര്‍ പൂര്‍ണമായും നശിച്ചു
News

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; ഉടമ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍; കാര്‍ പൂര്‍ണമായും നശിച്ചു

Web News
Last updated: August 8, 2023 8:03 AM
Web News
Published: August 8, 2023
Share

വാകത്താനത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി വാഹനമോടിച്ചിരുന്നയാള്‍ക്ക് ഗുരുതര പരിക്ക്. വാകത്താനത്ത് പാണ്ടഞ്ചിറ ഓട്ടുകാട്ട് സാബുവിനാണ് ഗുരുതരമായി പരിക്കേറ്റത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റര്‍ അകലെ വെച്ചാണ് കാറില്‍ തീപിടിച്ചത്. ചങ്ങനാശ്ശേരിയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി തീ അണച്ചാണ് ഉടമയെ പുറത്തെടുത്തത്. സാബു കാറില്‍ തനിച്ചായിരുന്നു.

കഴിഞ്ഞ ദിവസം ആലപ്പുഴ മാവേലിക്കരയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. വീട്ടിലേക്ക് കാര്‍ കയറ്റുന്നതിനിടെ കാറിന് തീപിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കാറിനകത്ത് ഉണ്ടായിരുന്ന ഉടമ കൃഷ്ണ പ്രകാശ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം.

TAGGED:CarCar fired
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ട്വിറ്ററിൽ വെരിഫൈഡ് ബാഡ്ജ് ഇനി ഗ്രേ, ഗോൾഡൻ കളറുകളിലും 

November 26, 2022
News

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സുൽത്താൻ അൽ നെയാദിയും തമ്മിൽ ആശയവിനിമയം നടത്തും

March 5, 2023
News

കരൾ രോഗം: നടൻ ബാല തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

March 7, 2023
News

ഹരിയാനയിലെ എട്ടിലൊന്ന് വോട്ടറും വ്യാജം: ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

November 5, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?