EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐ ഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; പല ഐ ഫോണുകളുടെയും വില പകുതിയാകും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഐ ഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; പല ഐ ഫോണുകളുടെയും വില പകുതിയാകും
News

ഐ ഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; പല ഐ ഫോണുകളുടെയും വില പകുതിയാകും

Web Editoreal
Last updated: August 8, 2023 7:43 AM
Web Editoreal
Published: August 8, 2023
Share

ഐ ഫോൺ ഉപഭോകർത്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ. പുതിയ ഫീച്ചറുകളുമായി ഐഒഎസ്‌ 17 സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന സഹാചര്യത്തിൽ പല ഐ ഫോണുകളുടെയും വില പകുതിയാകും. പഴയ മോഡൽ ഐ ഫോണുകളാണ് ഉപയോഗിക്കുന്നതെങ്കിൽ പുതിയ മോഡലുകളിലേക്ക് മാറാനും ആപ്പിൾ നിർദ്ദേശം നൽകി. 2017 ൽ പുറത്തിറങ്ങിയ ഐ ഫോൺ 8, ഐ ഫോൺ X എന്നിവയിലും അതിനു മുൻപ് വിപണിയിലിറങ്ങിയ മോഡലുകളിലും ഐ ഒ എസ്‌ 17 ലഭ്യമാകില്ല.

കഴിഞ്ഞ വർഷം ഐഒഎസ്‌ 16 ഇറങ്ങിയപ്പോൾ ഐ ഫോൺ 7 പ്ലസിന്റെ വില കുത്തനെ കുറഞ്ഞിരുന്നു.പുതിയ ഐ ഒ എസ്‌ ഫെയ്ച്ചേരുകൾ ലഭിക്കുന്നതോടെ പഴയ മോഡൽ ഫോണുകളുടെ വില കുത്തനെ കുറയുമെന്നാണ് വിലയിരുത്തൽ. സെൻസെല്ലിന്റെ റിപ്പോർട്ടിലാണ് ഐ ഫോൺ മോഡലുകളുടെ വില 50 ശതമാനം കുറയുമെന്ന് പറയുന്നത്.

ഐ ഒ എസ്‌ ലഭ്യമാകാത്ത സാഹചര്യത്തിൽ ഐ ഫോൺ 8 , X . അതിനു മുൻപ് ഇറങ്ങിയ മോഡലുകൾ, ഇവയ്ക്കൊന്നും സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കില്ല. ഇതോടെ ഈ മോഡലുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ സൈബർ സുരക്ഷയും അപകടത്തിലാകും. ഈ കാരണത്താലാണ് പഴയ മോഡൽ ഉപയോഗിക്കുന്നവരോട് പുതിയ മോഡലുകളിലേക്ക് മാറാൻ ആപ്പിൾ നിർദ്ദേശിക്കുന്നത്.

ഐ ഫോൺ XS , XS Max, XR എന്നീ മോഡലുകൾ മുതലായിരിക്കും ഐ ഒ എസ്‌ 17 ഫീച്ചറുകൾ ലഭ്യമാകുക. ഉയർന്ന സുരക്ഷാ ഫീച്ചറുകളും കൂടുതൽ യൂസർ ഫ്രണ്ട്‌ലിയുമായിരിക്കും ഐഒഎസ്‌ 17 എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

TAGGED:Applei phoneios 17
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

അബുദാബി മിഡ്ഫീൽഡ് ടെർമിനൽ ഡിസംബർ 2 ന് തുറക്കും

February 9, 2023
News

ശുചിത്വ സർവേ: ആദ്യ നൂറിൽ പോലും ഇടം പിടിക്കാതെ കേരളത്തിലെ നഗരങ്ങൾ

October 4, 2022
News

ആര്യന്‍ ഖാനെ കേസില്‍ കുടുക്കി ഷാരൂഖില്‍ നിന്ന് 25 കോടി തട്ടാന്‍ ശ്രമം; സമീര്‍ വാങ്കഡെയ്‌ക്കെതിരെ സിബിഐ എഫ്‌ഐആര്‍

May 15, 2023
News

സൈനികര്‍ക്ക് എന്തുകൊണ്ട് വിമാനം നിഷേധിച്ചു; മോദി സര്‍ക്കാര്‍ നിശബ്ദത വെടിയണമെന്ന് കോണ്‍ഗ്രസ്

April 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?