EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 110 ആം വയസ്സിൽ ആദ്യാക്ഷരം കുറിച്ച് സൗദി വനിത നൗദ അൽ ഖഹ്താനി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > 110 ആം വയസ്സിൽ ആദ്യാക്ഷരം കുറിച്ച് സൗദി വനിത നൗദ അൽ ഖഹ്താനി
DiasporaNews

110 ആം വയസ്സിൽ ആദ്യാക്ഷരം കുറിച്ച് സൗദി വനിത നൗദ അൽ ഖഹ്താനി

News Desk
Last updated: August 7, 2023 2:50 PM
News Desk
Published: August 7, 2023
Share

നൂറ്റിപ്പത്താം വയസ്സിൽ ഊന്നുവടിയും കുത്തിപ്പിടിച്ച് സ്കൂളിൽ പഠിക്കാൻ പോവുകയാണ് സൗദി വനിത നൗദ അൽ ഖഹ്താനി.
നിരക്ഷരത ഇല്ലാതാക്കുക എന്ന സൗദിയുടെ പദ്ധതിയുടെ ഭാഗമായാണ് ഇവർ സ്കൂളിൽ പഠിക്കാനായി പോകുന്നത്. ഇതുവരെ സ്കൂളിൽ പഠിക്കാൻ അവസരം ലഭിക്കാതിരുന്ന നൗദ ഇതാദ്യമായാണ് അക്ഷരങ്ങൾ പഠിക്കുന്നത്.

സൗദിയിലെ തെക്ക് പടിഞ്ഞാറൻ ഗ്രാമമായ അൽ റഹ്വാ എന്ന സ്ഥലത്തുള്ള സ്കൂളിലാണ് വയസ്സിൽ സെഞ്ച്വറി പിന്നിട്ടിട്ടും നൗദ പഠിക്കുന്നത്. വയസ്സും വാർദ്ധക്യവുമൊന്നും വിദ്യാഭ്യാസത്തിന് ഒരു തടസ്സമല്ല എന്ന് തെളിയിക്കുകയാണിവർ. നൗദയുടെ മൂത്ത കുട്ടിക്ക് പ്രായം 80 കഴിഞ്ഞു, ഇളയകുട്ടിക്ക് 50 ഉം. പക്ഷേ വൈകിയെത്തിയ വസന്തമെന്നോണം പഠിക്കാനായി കിട്ടിയ അവസരം സന്തോഷത്തോടെ വിനിയോഗിക്കുകയാണ് നൗദ.

ആഴ്ചകൾക്ക് മുൻപാണ് സൗദി വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി പ്രകാരം നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ പ്രദേശത്തെ നിരക്ഷരരായ ആളുകളെ സ്കൂളുകളിൽ പഠിക്കാനായി ചേർത്തത്. അക്ഷരങ്ങൾ വായിക്കാനും എഴുതാനും പഠിച്ചത് ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചു എന്നാണ് ഈ മുത്തശ്ശി പറയുന്നത്. ദിവസവും സ്കൂളിൽ പോകാനും ഗൃഹ പാഠങ്ങൾ ചെയ്യുക എന്നൊക്കെ 100 വയസ്സ് കഴിഞ്ഞ തന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. എങ്കിലും ജീവിതത്തിന്റെ നല്ല കാലങ്ങൾ അക്ഷരാഭ്യാസം ഇല്ലാതെ കഴിഞ്ഞു പോയതിൽ ദുഃഖമുണ്ടെന്നും നൗദ സൗദി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

TAGGED:Educationold womanSaudi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പി എസ് സി കോഴവിവാദം:അതീവ ​ഗൗരവകരെമന്ന് പ്രതിപക്ഷ നേതാവ്;അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

July 9, 2024
NewsSportsUncategorized

പ്രീ സീസൺ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്സ് ടീം ദുബായിലെത്തി; മഞ്ഞപ്പടയെ വരവേറ്റ് ആരാധകർ

August 17, 2022
News

സ്പെയിനിലേക്ക്‌ എണ്ണക്കപ്പലിനടിയിലൂടെ കുടിയേറ്റക്കാരുടെ സാഹസിക യാത്ര

November 30, 2022
News

വീട്ടില്‍ വൈകിയെത്തിയതിന് മകനോട് ക്രൂരത; പത്ത് വയസുകാരനെ നഗ്നനാക്കി കൈകാലുകള്‍ ബന്ധിച്ച് റെയില്‍വേ ട്രാക്കില്‍ ഇരുത്തി

June 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?