EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എമിറേറ്റ്സ് ഐഡി വിവരങ്ങൾ ഓൺലൈനായി തിരുത്താം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > എമിറേറ്റ്സ് ഐഡി വിവരങ്ങൾ ഓൺലൈനായി തിരുത്താം
DiasporaNews

എമിറേറ്റ്സ് ഐഡി വിവരങ്ങൾ ഓൺലൈനായി തിരുത്താം

News Desk
Last updated: August 7, 2023 7:19 AM
News Desk
Published: August 7, 2023
Share

ദുബായ്: യുഎഇ യിൽ എമിറേറ്റ്സ് ഐഡി വിവരങ്ങൾ ഇനി ഓൺലൈനായി തിരുത്താം. എമിറേറ്റ്സ് ഐഡിയിലെ വ്യക്തി വിവരങ്ങളിലെ തെറ്റുകൾ, പ്രൊഫഷൻ മാറ്റങ്ങൾ, താമസ വിവരങ്ങൾ എന്നിവയിലെ മാറ്റങ്ങൾ മുതലായവയാണ്‌ ഓൺലൈനായി തിരുത്താൻ സാധിക്കുക. ഫെഡറൽ, സിറ്റിസൺ അതോരിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

അതോരിറ്റിയുടെ വെബ്സൈറ്റ്, അപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിച്ച് തിരുത്തലുകൾ സാധ്യമാകും . ഇത് കൂടാതെ അംഗീകൃത ടൈപ്പിംഗ് സെന്ററുകളും ഹാപ്പിനെസ്സ് സെന്ററുകൾ മുഖേനയും തിരുത്തലുകൾ സാധ്യമാകും. എമിറേറ്റ്സ് ഐഡി തിരുത്തലുകൾക്ക് അപേക്ഷകന്റെ കളർ ഫോട്ടോ, സ്‌പോൺസറുടെ ഒപ്പോടു കൂടിയ അപേക്ഷ, എമിറേറ്റ്സ് ഐഡി യുടെ രണ്ട് വശങ്ങളുടെയും പകർപ്പ് എന്നീ രേഖകൾ സമർപ്പിക്കേണ്ടതായിട്ടുണ്ട്. തിരുത്തലുകൾക്ക് പ്രത്യേകം നിരക്കും ഈടാക്കുന്നതാണ്. 200 ദിർഹംസാണ് അടയ്‌ക്കേണ്ടത്.

ആവശ്യമായ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. ഒരേ കാരണം കൊണ്ട് 3 തവണ അപേക്ഷ നിരസിക്കപ്പെട്ടിട്ടുണ്ടെങ്കിലും അപേക്ഷ തള്ളപ്പെടും. അപേക്ഷകൾ തള്ളപ്പെടുമ്പോൾ ഇഷ്യൂ ഫീസ് മാത്രമേ റീഫണ്ട് ചെയ്യപ്പെടുകയുള്ളു.

TAGGED:emirates idonline editUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കുവൈത്ത് ബാങ്ക് തട്ടിപ്പ്: ലോണ് തിരിച്ചടച്ച് ചിലർ, കേന്ദ്രസർക്കാരും അന്വേഷണം തുടങ്ങി

December 16, 2024
News

നൂറ രാജകുമാരി അന്തരിച്ചു: അനുശോചനം അറിയിച്ച് ജിസിസി ഭരണാധികാരികൾ

August 21, 2023
DiasporaEditoreal PlusNews

എഡിറ്റോറിയൽ മാംഗല്യം ലോഗോ പ്രകാശനം നടന്നു

June 24, 2023
News

സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി

December 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?