EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗാന്ധി പ്രതിമയെ വണങ്ങി രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍; വരവേറ്റ് ‘ഇന്ത്യ’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗാന്ധി പ്രതിമയെ വണങ്ങി രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍; വരവേറ്റ് ‘ഇന്ത്യ’
News

ഗാന്ധി പ്രതിമയെ വണങ്ങി രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍; വരവേറ്റ് ‘ഇന്ത്യ’

Web News
Last updated: August 7, 2023 7:31 AM
Web News
Published: August 7, 2023
Share

അപകീര്‍ത്തി പരാമര്‍ശത്തില്‍ ശിക്ഷാവിധി റദ്ദാക്കിയതോടെ പാര്‍ലമെന്റില്‍ തിരിച്ചെത്തി രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് ഒന്നാം നമ്പര്‍ ഗേറ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ അംഗങ്ങളും സ്വീകരണം നല്‍കി. ഗാന്ധി പ്രതിമയെ വണങ്ങിയ ശേഷമാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് കടന്നത്.

ഇന്ന് രാവിലെയാണ് രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം പുനസ്ഥാപിച്ച് ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

അപകീര്‍ത്തി കേസില്‍ ഗുജറാത്ത് സൂറത്ത് കോടതി രണ്ട് വര്‍ഷമാണ് രാഹുല്‍ ഗാന്ധിക്ക് തടവ് ശിക്ഷ വിധിച്ചത്. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സൂറത്ത് കോടതിയുടെ വിധി റദ്ദാക്കിയിരുന്നു. ഇതോടെയാണ് രാഹുലിന് വീണ്ടും പാര്‍ലമെന്റിലേക്കെത്താനുള്ള വഴി തെളിഞ്ഞത്.

जननायक राहुल गांधी जी संसद पहुंच गए हैं. pic.twitter.com/DftUMDOnbz

— Congress (@INCIndia) August 7, 2023

134 ദിവസത്തിന് ശേഷമാണ് രാഹുലിന് ലോക്‌സഭാ അംഗത്വം തിരിച്ചുകിട്ടുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചയ്ക്ക് എടുക്കുമ്പോള്‍ സഭയില്‍ രാഹുല്‍ ഗാന്ധിയും ഉണ്ടാകും. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ലോക്‌സഭ നീക്കിവെച്ചിരിക്കുന്നത്.

 

TAGGED:parliamentRahul Gandhi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദിർഹത്തിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്

August 18, 2022
NewsSports

മെസ്സി ഒരു മാജിക്ക്; അവിശ്വസനീയ കളിക്കാരനെന്ന് റൊണാൾഡോ

November 18, 2022
News

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക്‌ സാധ്യത

November 10, 2024
News

ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

October 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?