EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഓണാഘോഷ പരിപാടി ശ്രാവണോത്സവം 2023; ബ്രോഷര്‍ പ്രകാശനം ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഓണാഘോഷ പരിപാടി ശ്രാവണോത്സവം 2023; ബ്രോഷര്‍ പ്രകാശനം ചെയ്തു
News

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഓണാഘോഷ പരിപാടി ശ്രാവണോത്സവം 2023; ബ്രോഷര്‍ പ്രകാശനം ചെയ്തു

Web News
Last updated: August 6, 2023 8:29 AM
Web News
Published: August 6, 2023
Share

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ശ്രാവണോത്സവം 2023ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. വ്യാഴാഴ്ച അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹിം ആണ് ബ്രോഷര്‍ പ്രകാശനം ചെയ്തത്.

ശ്രാവണോത്സവം 2023 ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വെച്ച് വിവിധ ഇനം കലാപരിപാടികളോട് കൂടി സെപ്തംബര്‍ 17-ാം തീയതി ഞായറാഴ്ച നടത്തും. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച യോഗത്തിലാണ് ബ്രോഷര്‍ പ്രകാശനം ചെയ്തത്. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നസീര്‍ ടിവി, ട്രഷറര്‍ ശ്രീനാഥ് കാടഞ്ചേരി, വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജോയിന്റ് സെക്രട്ടറി ശ്രീ മനോജ് വര്‍ഗീസ് ജോയിന്റ് ട്രഷറര്‍ ബാബു വര്‍ഗീസ് മറ്റ് മാനേജര്‍ കമ്മിറ്റി അംഗങ്ങള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരും സംഘടിതരായിരുന്നു.

രാഷ്ട്രീയ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖന്മാര്‍ പങ്കെടുക്കുന്ന ശ്രാവണോത്സവത്തില്‍ കേരളത്തിലെയും പ്രവാസി സമൂഹത്തിലെയും കലാകാരന്മാര്‍ വര്‍ണാഭമായ കലാപരിപാടികള്‍ അവതരിപ്പിക്കും.

TAGGED:onam celebrationsharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘ദില്ലി ചലോ’ മാര്‍ച്ചിനിടെ സംഘര്‍ഷം; കര്‍ഷകരെ തടയാന്‍ വ്യാപക കണ്ണീര്‍ പ്രയോഗം

February 13, 2024
News

‘നല്ല മനുഷ്യര്‍ ജയിച്ച് വരട്ടെ’; ചാണ്ടി ഉമ്മന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് അഖില്‍ മാരാര്‍

August 31, 2023
News

ഫുജൈറയിൽ ഭൂചലനം അനുഭവപ്പെട്ടു

July 8, 2023
News

ബറാക്ക ആണവനിലയത്തിൻ്റെ യൂണിറ്റ് 3 പ്രവർത്തനം ആരംഭിച്ചു

February 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?