EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആലുവ കൊലപാതക കേസില്‍ തെളിവെടുപ്പ്; പ്രതിക്ക് നേരെ പാഞ്ഞടുത്ത് കുട്ടിയുടെ മാതാപിതാക്കള്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആലുവ കൊലപാതക കേസില്‍ തെളിവെടുപ്പ്; പ്രതിക്ക് നേരെ പാഞ്ഞടുത്ത് കുട്ടിയുടെ മാതാപിതാക്കള്‍
News

ആലുവ കൊലപാതക കേസില്‍ തെളിവെടുപ്പ്; പ്രതിക്ക് നേരെ പാഞ്ഞടുത്ത് കുട്ടിയുടെ മാതാപിതാക്കള്‍

Web News
Last updated: August 6, 2023 7:41 AM
Web News
Published: August 6, 2023
Share

ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതിയുമായി വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ മാതാവും പിതാവും പ്രതിക്ക് നേരെ പ്രതിഷേധിച്ച് പാഞ്ഞടുത്തു. മാതാവ് കസേരയെടുത്ത് പ്രതിയ്ക്ക് നേരെ എറിയാന്‍ ശ്രമിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ മുകളിലെ നിലയിലായിരുന്നു അസ്ഫാക്ക് ആലം താമസിച്ചിരുന്നത്. പ്രതിയെ വീട്ടില്‍ നിന്ന് ഇറക്കിയപ്പോഴും കുട്ടിയുടെ പിതാവ് ഇയാള്‍ക്കെതിരെ പാഞ്ഞടുത്തിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ടാണ് ഇവരെ തടഞ്ഞത്.

കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലത്തും പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. ജ്യൂസ് വാങ്ങിയ കടയിലും ബീവറേജ് കടകളിലുമടക്കം പ്രതിയുമായി തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട കുട്ടിയുമായി മാര്‍ക്കറ്റിലെത്തുന്നതിന് മുമ്പ് പോയ കടകളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.

ആലുവ മാര്‍ക്കറ്റ് പരിസരത്ത് നിരവധി പേരാണ് തടിച്ചുകൂടിയിരുന്നത്. പലരും പ്രതിക്കെതിരെ നേരെ പാഞ്ഞടുക്കുകയും ആക്രമിക്കാനും ശ്രമിച്ചു.

നേരത്തെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് നിന്ന് കുട്ടിയുടെ ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജനും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുമായി എട്ടോളം സ്ഥലത്ത് തെളിവെടുപ്പ് നനടത്തിയത്.

TAGGED:aluva murder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു; താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച നിലയില്‍

June 2, 2023
News

റോഡിനു നടുവിൽ വാഹനം നിർത്തിയിടൽ: ഈ വർഷം 7600 പേർക്ക് പിഴ ചുമത്തി

September 13, 2022
News

കുവൈത്തിൽ അനധികൃത പ്രവേശനം തടയാൻ വിരലടയാളം

January 29, 2023
News

ട്രംപിന് സ്വപ്നസമ്മാനം,സമാധാന നൊബേൽ കൈമാറി മച്ചാഡോ

January 16, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?