EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നാല് മാസത്തിനിടെ മൂന്നാമത്തെ അറസ്റ്റ്; തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ കുറ്റം നിഷേധിച്ച് ട്രംപ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നാല് മാസത്തിനിടെ മൂന്നാമത്തെ അറസ്റ്റ്; തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ കുറ്റം നിഷേധിച്ച് ട്രംപ്
News

നാല് മാസത്തിനിടെ മൂന്നാമത്തെ അറസ്റ്റ്; തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ കുറ്റം നിഷേധിച്ച് ട്രംപ്

Web News
Last updated: August 4, 2023 3:40 AM
Web News
Published: August 4, 2023
Share

2020ലെ യുഎസ് തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയക്കുന്നത്.

കേസില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് ട്രംപ്. കോടതിയില്‍ ഹാജരായ ട്രംപിനോട് കുറ്റപത്രത്തിലെ കണ്ടെത്തലുകളെ ക്കുറിച്ച് ചോദിച്ചപ്പോള്‍ എന്നാല്‍ തനിക്കെതിരെ ചുമത്തപ്പെട്ട നാല് കുറ്റങ്ങളിലും താന്‍ കുറ്റക്കാരന്‍ അല്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. കേസില്‍ വിചാരണ തുടരും.

2020ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അതിക്രമങ്ങള്‍, അതിനെ തുടര്‍ന്ന് അമേരിക്കന്‍ കാപിറ്റോളില്‍ നടന്ന അക്രമണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട്, രാജ്യത്തെ കബളിപ്പിക്കല്‍, ഗൂഢാലോചന നടത്തല്‍ ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങി നാല് കുറ്റങ്ങളാണ് ചുമത്തിയത്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

2020ലെ തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോടുള്ള തോല്‍വി ഒഴിവാക്കുന്നതിന് വേണ്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷമത്തിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ക്രിമിനല്‍ കുറ്റം നേരിടുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിരുന്ന ആദ്യത്തെ ആളാണ് ഡൊണാള്‍ഡ് ട്രംപ്.

TAGGED:AmericaDonald Trump
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

July 31, 2023
EntertainmentNews

ഈ വർഷത്തെ മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്റ്റീവൻ സ്പിൽബർഗിന്

January 11, 2023
News

യുഎഇ, സൗദ്ദി സെക്ടറിൽ സാന്നിധ്യം ശക്തമാക്കാൻ എ.ഐ എക്സ്പ്രസ്സ്, കണ്ണൂരിലേക്കും കൂടുതൽ സ‍ർവ്വീസ്?

November 15, 2023
News

“ചാന്ദ്രയാന്റെ അഭിമാനം കളയാൻ ഇങ്ങനെയൊന്ന് മതി “- ഹരീഷ് പേരടി

August 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?