EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘എന്റെ കുഞ്ഞ് ഇപ്പോള്‍ കേരളത്തിന്റെയും’, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘എന്റെ കുഞ്ഞ് ഇപ്പോള്‍ കേരളത്തിന്റെയും’, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ്
News

‘എന്റെ കുഞ്ഞ് ഇപ്പോള്‍ കേരളത്തിന്റെയും’, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ്

Web News
Last updated: July 31, 2023 5:38 AM
Web News
Published: July 31, 2023
Share

മകളെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്ന് ആലുവയില്‍ കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ പിതാവ്. കുഞ്ഞ് ഇപ്പോള്‍ തന്റേത് മാത്രമല്ലെന്നും കേരളത്തിന്റെ കൂടിയാണെന്നും പിതാവ് പറഞ്ഞു.

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായി സംശയിക്കുന്നതായും പിതാവ് പറഞ്ഞു. കേസില്‍ ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ ഉണ്ടെങ്കില്‍ അവരെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെയോ പൊലീസിനെതിരെയോ പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിലും പൊലീസിലും പൂര്‍ണ വിശ്വാസമുണ്ട്. തനിക്ക് ആരോടും പരാതിയില്ല. ഈ പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂ എന്നും പിതാവ് പറഞ്ഞു.

ശനിയാഴ്ചയാണ് ആലുവ തായിക്കാട്ടുകരയില്‍ നിന്ന് കാണാതായ ബീഹാര്‍ സ്വദേശിയായ അഞ്ച് വയസുകാരി ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയാലായിരുന്നു മൃതദേഹം. കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയാണ് കൊലപ്പെടുത്തിയത്.

ആലുവ മാര്‍ക്കറ്റിന് പിന്‍വശത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പീഡനത്തിന് ശേഷം കുട്ടി ധരിച്ചിരുന്ന വസ്ത്രം കൊണ്ട് കഴുത്ത് ഞെരിച്ചാണ് അസ്ഫാക്ക് കൊലപ്പെടുത്തിയത്. പ്രതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

TAGGED:aluva murder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഉക്രൈനില്‍

February 20, 2023
News

യു എസ്: ചൈനീസ് അധിനിവേശമുണ്ടായാൽ തായ് വാനെ പ്രതിരോധിക്കുമെന്ന് ബൈഡൻ

September 19, 2022
News

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി;ക്ലാസുകൾ ഓൺലൈനായി നടത്തും

September 16, 2023
News

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദോശയുണ്ടാക്കി പ്രിയങ്ക ഗാന്ധി: വീഡിയോ വൈറൽ

April 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?