EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വന്ദനാദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വന്ദനാദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകും
News

വന്ദനാദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകും

Web Desk
Last updated: July 29, 2023 4:39 PM
Web Desk
Published: July 29, 2023
Share

കോട്ടയം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വച്ച് രോഗിയുടെ കുത്തേറ്റ് മരിച്ച വന്ദനാദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകും. ആരോഗ്യ സർവ്വകലാശാലയുടേതാണ് ഈ തീരുമാനം. സർവകലാശാല വിസി ഡോ.മോഹൻ കുന്നുമ്മലിൻ്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഗവേണിംഗ് കൌണ്സിലാണ് ഈ തീരുമാനമെടുത്തത്.

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൌസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് വന്ദനാദാസ് കൊല്ലപ്പെടുന്നത്. ഡ്യൂട്ടിക്കിടെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപ് വന്ദനയെ കുത്തിക്കൊല്ലുകയായിരുന്നു. കഴുത്തിലും മുഖത്തും അരയിലും കുത്തേറ്റ വന്ദനയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.

TAGGED:Dr vandana murderDr Vandanadasvandana das
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ
  • ദുബായ് വിമാനത്താവളത്തിൽ കവർച്ചാ സംഘം പിടിയിൽ 
  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീയപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും

You Might Also Like

News

‘ആര്‍ത്തവം വൈകല്യമല്ല, സ്വാഭാവികം’, ശമ്പളത്തോടുകൂടിയുള്ള അവധി വേണ്ടെന്ന് സ്മൃതി ഇറാനി

December 14, 2023
News

യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

August 13, 2022
NewsSports

കാര്യവട്ടം ഒരുങ്ങി; ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്

September 28, 2022
News

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കിണറെന്ന ലോക റെക്കോർഡിട്ട് അഡ്നോക്

October 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?