EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുഞ്ഞിനെ കൊന്നതു തന്നെ; കുറ്റം സമ്മതിച്ച് പ്രതി അസ്ഫാക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുഞ്ഞിനെ കൊന്നതു തന്നെ; കുറ്റം സമ്മതിച്ച് പ്രതി അസ്ഫാക്ക്
News

കുഞ്ഞിനെ കൊന്നതു തന്നെ; കുറ്റം സമ്മതിച്ച് പ്രതി അസ്ഫാക്ക്

Web News
Last updated: July 29, 2023 12:44 PM
Web News
Published: July 29, 2023
Share

ആലുവയില്‍ നിന്ന് കാണാതായ കുഞ്ഞിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന് സമ്മതിച്ച് അസം സ്വദേശി അസ്ഫാക്ക്. സംഭവത്തില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റു പ്രതികള്‍ ഉണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.

കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആലുവ മാര്‍ക്കറ്റിന്റെ പിറക് വശത്ത് നിന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം ജനരോഷത്താല്‍ തെളിവെടുപ്പിന് എത്തിച്ച പ്രതിയെ ജീപ്പില്‍ നിന്ന് ഇറക്കാനായില്ല. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരണം.

ഇന്നലെ വൈകുന്നേരം പ്രതിയായ അസ്ഫാക്ക് കുട്ടിയെ കുട്ടിയുമായി മാര്‍ക്കറ്റിന് സമീപം എത്തിയത് കണ്ടിരുന്നതായി ദൃക്‌സാക്ഷി താജുദ്ദീന്‍ പറഞ്ഞിരുന്നു. സംശയം തോന്നിയപ്പോള്‍ കുട്ടി ഏതാണെന്ന് ചോദിച്ചുവെന്നും എന്നാല്‍ തന്റെ കുട്ടിയാണെന്നാണ് അസ്ഫാക്ക് പറഞ്ഞതെന്നും താജുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബീഹാര്‍ സ്വദേശികളുടെ മകളാണ് കൊല്ലപ്പെട്ടത്. തായിക്കാട്ടുകര യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചാന്ദ്‌നി. നാല് വര്‍ഷമായി ദമ്പതികള്‍ ചൂര്‍ണിക്കര പഞ്ചായത്തിലെ ഗാരാഷിന് സമീപം വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇന്നലെ മുതല്‍ ആണ് അസ്ഫാക്ക് ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ താമസിക്കാന്‍ എത്തിയത്.

TAGGED:aluvafound chandnimissing case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കൊടുംചൂടിൽ വലഞ്ഞ് ജനം: യുഎഇയിൽ താപനില 50 ഡിഗ്രീ കടന്നു, അമേരിക്കയിലും യൂറോപ്പിലും അത്യുഷ്ണം

July 16, 2023
EntertainmentNews

‘വല്ല്യേട്ടൻ’ വീണ്ടും തീയേറ്ററുകളിൽ: ചിത്രത്തിന്റെ 4K റീമാസ്റ്റർ ചെയ്ത ട്രെയിലർ പുറത്ത്.

November 22, 2024
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത 

January 3, 2023
News

ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമം; കോടതി മുറിക്കുള്ളില്‍ ഷൂ എറിയാന്‍ ശ്രമിച്ച് അഭിഭാഷകന്‍

October 6, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?